ഓക്ക്ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഓക്ക്ലൻഡിലെ ഏദൻ പാർക്കിലാണ് മത്സരം.
ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഢി, നമാൻ ധിർ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്, പ്രിൻസ് യാദവ്.
ടീം ന്യൂസിലൻഡ്: ഫിൻ അലൻ, ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവോൺ ജേക്കബ്സ്, മൈക്കൽ ബ്രെയ്സ്വെൽ , മൈക്കൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, ആദം മിൽനെ, ജൈക്കബ് ഡഫി, മാത്യു ഫിഷർ.
