‘ഇ​റ്റ്‌​സ് ഡ​ണ്‍ ബ്രോ’: ​ജ​മ്മു ക​ഷ്മീ​ര്‍ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ളയും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക നി​ധി രാ​സ്ദാ​നും വി​വാ​ഹി​ത​രാ​യി

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക നി​ധി രാ​സ്ദാ​നും വി​വാ​ഹി​ത​രാ​യി. ഒ​ക്ടോ​ബ​ർ 30-ന്ഡ​ൽ​ഹി​യി​ലും ശ്രീ​ന​ഗ​റി​ലു​മാ​യി ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​യി​രു​ന്നു വി​വാ​ഹം. “ഇ​ന്ന​ലെ ഒ​രു പു​തി​യ യാ​ത്ര ആ​രം​ഭി​ച്ചു” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​ങ്ങ​ളു​ടെ പു​തി​യ ജീ​വി​ത​യാ​ത്ര ആ​രം​ഭി​ച്ച വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​ങ്കു​വ​ച്ച​ത്.  ‘എല്ലാം കഴിഞ്ഞിരിക്കുന്നു സുഹൃത്തേ’ (It’s done bro) എന്ന അടിക്കുപ്പിയോടെയാണ് നിധി ചിത്രങ്ങള്‍ പങ്കുവച്ചത്.

സ്‌​പെ​ഷ്യ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫാ​റൂ​ഖ് അ​ബ്ദു​ള്ള, മോ​ളി അ​ബ്ദു​ള്ള, നി​ധി രാ​സ്ദാ​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ എം.​കെ. രാ​സ്ദാ​ൻ, സ​ർ​ള രാ​സ്ദാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ പ​ങ്കെ​ടു​ത്തു.

മു​ൻ ഭാ​ര്യ പാ​യ​ൽ അ​ബ്ദു​ള്ള​യു​മാ​യു​ള്ള ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ വി​വാ​ഹ​ബ​ന്ധം പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ഒ​ത്തു​തീ​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി അ​ടു​ത്തി​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി വേ​ർ​പെ​ടു​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

Related posts

Leave a Comment