പാ​ട​ശേ​ഖ​ര​ത്തി​ൽ മു​ത​ല? നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ

കൊ​ച്ചി: ചെ​റാ​യി ഭാ​ഗ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ മു​ത​ല​യെ ക​ണ്ടെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പെ​രു​മ്പ​ട​ന്ന സ്വ​ദേ​ശി​യാ​യ സ​ത്യ​ൻ എ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ് മു​ത​ല​യെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ചെ​റാ​യി പാ​ട​ത്തെ ഒ​ന്നാം തു​മ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ണ​ത്രേ മു​ത​ല​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഭ​യ​പ്പെ​ട്ട ഇ​യാ​ൾ കാ​യ​ലി​ൽ നീ​ട്ടി​യി​ട്ടി​രു​ന്നു​വ​ല എ​ടു​ക്കാ​തെ തി​രി​ച്ചു​പോ​രു​ക​യും പി​റ്റേ​ന്ന് രാ​വി​ലെ ചെ​ന്ന് വ​ല എ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള മു​ത​ല വെ​ള്ള​ത്തി​ൽ മു​ക​ളി​ലേ​ക്ക് പൊ​ങ്ങി നീ​ന്തു​ന്ന​താ​ണ് ഇ​യാ​ൾ ക​ണ്ട​ത്. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്ത് വ​ല നീ​ട്ടി​യും മു​ങ്ങി​ത്ത​പ്പി​യും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി​രി​ക്കു​ക​യാ​ണ്.

കു​റെ​നാ​ൾ മു​മ്പ് ഈ ​ഭാ​ഗ​ത്ത് മു​ത​ല​ക്കു​ഞ്ഞി​നെ ക​ണ്ട​താ​യി ആ ​ഇ​ട​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. കി​ഴ​ക്ക​ൻ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി ചെ​റാ​യി പു​ഴ വ​ഴി പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ത്തി​യ​താ​യി​രി​ക്കാം എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ നി​ഗ​മ​നം. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തു​വ​രെ ആ​രും ഇ​തി​നെ ക​ണ്ടി​രു​ന്നി​ല്ല.

ഈ ​ഭാ​ഗ​ത്ത് നേ​ര​ത്തെ നീ​ർ​നാ​യ​ക്കൂ​ട്ട​ങ്ങ​ളു​ടെ ശ​ല്യം ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്താ​യി ഇ​ത് കു​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നീ​ർ നാ​യ​ക​ളെ മു​ത​ല പി​ടി​ച്ചു തി​ന്ന​താ​യി​രി​ക്കാം എ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം ഇ​ക്കാ​ര്യം ഇ​വി​ട​ത്തെ ചെ​മ്മീ​ൻ കി​ട്ടു​കാ​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ കാ​ര്യ​മാ​യി ഗൗ​ര​വ​ത്തി​ൽ എ​ടു​ത്തി​ട്ടി​ല്ല​ത്രേ. സം​ഭ​വ​ത്തി​ൽ സ​ത്യ​മു​ണ്ടോ​യെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment