ഓ​ഫീ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ത​ക​ർ​പ്പ​ൻ ഡാ​ൻ​സ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി നേ​ടി ‘അ​ങ്കി​ൾ​ജി’

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലു​ള്ള ഒ​രു ഓ​ഫീ​സി​ൽ ന​ട​ന്ന ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ പ്രാ​യ​മാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്തി​യ ഊ​ർ​ജ്ജ​സ്വ​ല​മാ​യ നൃ​ത്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പ്ര​ശ​സ്ത​മാ​യ ‘ഇ​ഷ്ക് തേ​ര ത​ദ്പാ​വെ’ (Ishq Tera Tadpaave) എ​ന്ന ഗാ​ന​ത്തി​ന് അ​ദ്ദേ​ഹം ഒ​പ്പ​ന വെ​ച്ച​തും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തു​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ഇ​ഷി​ക സാ​ഹു എ​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ് ഈ ​ദീ​പാ​വ​ലി നി​മി​ഷം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ഓ​ഫീ​സി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി​ക്കൊ​ണ്ട് ജീ​വ​ന​ക്കാ​ര​ൻ ത​ന​താ​യ ശൈ​ലി​യി​ൽ നൃ​ത്തം ചെ​യ്ത​ത് ഓ​ഫീ​സി​ലെ എ​ല്ലാ​വ​രി​ലും സ​ന്തോ​ഷം നി​റ​ച്ചു. “അ​ങ്കി​ൾ​ജി തോ ഛാ ​ഗ​യേ” (അ​ങ്കി​ൾ ഷോ ​സ്റ്റീ​ൽ ചെ​യ്തു) എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വി​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്ന് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രെ​യാ​ണ് ഈ ​വി​ഡി​യോ ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​ഫീ​സി​ലെ ക​ഠി​നാ​ധ്വാ​നി​ക​ളാ​യ ഇ​ത്ത​രം ജീ​വ​ന​ക്കാ​രെ എ​പ്പോ​ഴും ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും ക​മ്പ​നി​ക​ൾ അ​വ​ർ​ക്ക് പ്ര​ത്യേ​ക ദീ​പാ​വ​ലി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ലി​ഫ്റ്റി​ൽ വെ​ച്ച് പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ള്ള വ​ള​രെ മാ​ന്യ​നും വി​ന​യ​ശീ​ല​നു​മാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് ഒ​പ്പ​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രും കു​റി​ച്ചു.

Related posts

Leave a Comment