പു​ല​രി ടീ​വി ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് മ​ല്ലി​ക സു​കു​മാ​ര​ന്

നാ​ലാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​ല​രി ടി​വി അ​വാ​ർ​ഡി​ൽ, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ അ​ഭി​നേ​ത്രി മ​ല്ലി​ക സു​കു​മാ​ര​ൻ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും പു​ല​രി ടി​വി​യു​ടെ പ്രോ​ഗ്രാം ഹെ​ഡു​മാ​യി​രു​ന്ന ജോ​ളി​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മു​ള്ള “ജോ​ളി​മ​സ് മെ​മ്മോ​റി​യ​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​നു​മാ​യ ടി.​എ​സ്. സു​രേ​ഷ് ബാ​ബു​വാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മ​റ്റ് അ​വാ​ർ​ഡു​ക​ൾ: മി​ക​ച്ച ച​ല​ച്ചി​ത്ര​ങ്ങ​ൾ-​ക​ല്യാ​ണ​മ​രം, മ​ല​വ​ഴി. മി​ക​ച്ച സം​വി​ധാ​യ​ക​ർ: രാ​ജേ​ഷ് അ​മ​ന​ക​ര (ക​ല്യാ​ണ​മ​രം), എ​സ്. എ​സ്. ജി​ഷ്ണു​ദേ​വ് (പാ​രാ​നോ​ർ​മ​ൽ പ്രൊ​ജ​ക്ട്), മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ർ: ഫി​ലി​പ്പ് കെ. ​ജെ. (സ്വ​പ്ന​സു​ന്ദ​രി), സു​ദ​ർ​ശ​ന​ൻ (ക്രി​സ്റ്റീ​ന). മി​ക​ച്ച ന​ട​ൻ: ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ (ഒ​ടി​യ​ങ്കം). മി​ക​ച്ച ന​ടി: ടി​ങ്കി​ൾ ജോ​ബി (എ ​പ്ര​ഗ്ന​ന്‍റ് വി​ഡോ), മി​ക​ച്ച ബാ​ല​താ​രം: ദേ​വ​ന​ന്ദ (ക​ല്യാ​ണ​മ​രം).

ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡു​ക​ൾ: ജ​ന​പ്രി​യ സീ​രി​യ​ൽ: ഇ​വ​ർ വി​വാ​ഹി​ത​രാ​യാ​ൽ (ഏ​ഷ്യാ​നെ​റ്റ്), മി​ക​ച്ച സീ​രി​യ​ൽ: മ​ഹാ​ല​ക്ഷ്മി (ഫ്ല​വേ​ഴ്സ്), മി​ക​ച്ച സം​വി​ധാ​യ​ക​ൻ: ജി​തേ​ഷ് ക​രു​ണാ​ക​ര​ൻ (ഇ​വ​ർ വി​വാ​ഹി​ത​രാ​യാ​ൽ, പെ​യ്തൊ​ഴി​യാ​തെ),മി​ക​ച്ച ന​ട​ൻ: പ്ര​യാ​ൺ വി​ഷ്ണു (തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത്), മി​ക​ച്ച ന​ടി: മാ​ള​വി​ക വെ​യി​ൽ​സ് (ഇ​വ​ർ വി​വാ​ഹി​ത​രാ​യാ​ൽ), മി​ക​ച്ച സ്വ​ഭാ​വ ന​ട​ൻ: ജ​യ​കു​മാ​ർ (ഇ​വ​ർ വി​വാ​ഹി​ത​രാ​യാ​ൽ, ടീ​ച്ച​റ​മ്മ), മി​ക​ച്ച സ്വ​ഭാ​വ ന​ടി: മ​ഞ്ജു പ​ത്രോ​സ് (ഇ​വ​ർ വി​വാ​ഹി​ത​രാ​യാ​ൽ).

ടി. ​എ​സ്. സു​രേ​ഷ് ബാ​ബു​വി​നു പു​റ​മെ സി. ​വി. പ്രേം​കു​മാ​ർ, സി​ത്താ​ര ബാ​ല​കൃ​ഷ്ണ​ൻ, അ​ജ​യ് തു​ണ്ട​ത്തി​ൽ, ജി​ട്ര​സ് ജോ​ഹ​ന്നാ​ൻ എ​ന്നി​വ​രാ​ണ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.​ഡി​സം​ബ​ർ 6-ന് ​തി​രു​വ​ന​ന്ത​പു​രം ഏ​രീ​സ് പ്ല​ക്സി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വെ​ച്ച് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

Related posts

Leave a Comment