പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ അ​ള​വ് കൂ​ട്ടു​മെ​ന്ന കേ​ന്ദ്ര പ്ര​ഖ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​കം: അ​നൂ​പ് ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ അ​ള​വ് കൂ​ട്ടു​മെ​ന്ന കേ​ന്ദ്ര പ്ര​ഖ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. രാ​ജ്യ​ത്തെ ഭ​ക്ഷ്യ ഭ​ദ്ര​ത​യെ ബാ​ധി​ക്ക​രു​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ബ​ഫ​ർ സ്റ്റോ​ക്ക് എ​ഥ​നോ​ൾ ഉ​ത്പാദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ​റ​യു​ന്നു. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ബ​ഫ​ർ സ്റ്റോ​ക്ക് സൂ​ക്ഷി​ക്കാ​ൻ മ​തി​യാ​യ സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ് വേ​ണ്ട​തെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Related posts

Leave a Comment