വെ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പാ​ലം: അം​ഗീ​കാ​രം വേ​ഗ​ത്തി​ലാ​ക്ക​ണം: എം. ​വി​ജി​ൻ

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ റെ​യി​ൽ​വെ ട്രാ​ക്കി​ന് മു​ക​ളി​ൽ ന​ട​ത്തേ​ണ്ട പ്ര​വൃ​ത്തി​യു​ടെ അ​ലൈ​ൻ​മെ​ൻ​റ് ഡി​സൈ​ൻ വേ​ഗ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം. ​വി​ജി​ൻ എം​എ​ൽ​എ കെ​ആ​ർ​എ​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വെ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 21 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

290.16 മീ​റ്റ​ർ നീ​ള​ത്തി​ലും 10.06 മീ​റ്റ​ർ വീ​തി​യി​ലും നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി 2021 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ചു. 22.32 മീ​റ്റ​ർ വ​ലു​പ്പ​ത്തി​ൽ 13 സ്പാ​നു​ക​ളും ന​ട​പാ​ത​യും പാ​ല​ത്തി​ലേ​ക്ക് പ​ട​വു​ക​ളും നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പ​ടെ നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്.

റെ​യി​ൽ​വേ ലൈ​നി​ന് മു​ക​ളി​ൽ വ​രു​ന്ന​ഭാ​ഗം മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്. പ്ര​സ്തു​ത പ്ര​വൃ​ത്തി റെ​യി​ൽ​വേ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ത്തേ​ണ്ട​ത്. റെ​യി​ൽ​വേ ലൈ​നി​ന് മു​ക​ളി​ൽ ന​ട​ത്തേ​ണ്ട പ്ര​വൃ​ത്തി​യു​ടെ ഡി​സൈ​ൻ കെ​ആ​ർ​എ​ഫ്ബി മു​ഖേ​ന ന​ട​ത്താ​ൻ റെ​യി​ൽ​വേ ന​ൽ​കി​യി​രു​ന്നു.

ഇ​തു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ളി​ൽ റെ​യി​ൽ​വേ ലൈ​നി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് വ​രു​ന്ന ഡി​സൈ​ൻ സ്ട്ര​ക്ച്ച​റി​ൽ മാ​റ്റം​വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഡി​സൈ​ൻ റെ​യി​ൽ​വേ തി​രി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഡ്രോ​യിം​ഗി​ന് വീ​ണ്ടും പു​തു​ക്കി ദേ​ശീ​യ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള സ്ട്ര​ക്ച​റ​ൽ ഡി​സൈ​ൻ ഡ്രോ​യിം​ഗ് ത​യാ​റാ​ക്കി അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മേ​ൽ​പാ​ലം നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ദ​മി, പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തു​വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്. നി​ല​വി​ലു​ള്ള വെ​ങ്ങ​ര റെ​യി​ൽ​വേ ഗേ​യി​റ്റ് അ​ട​ച്ചാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര​മാ​യി മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

Related posts

Leave a Comment