പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് പൈ​സ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് 14കാ​ര​നെ കെ​ട്ടി​യി​ട്ട് ക​ട​യു​ട​മ ! മ​ണി​ക്കൂ​റു​ക​ള്‍ മ​ര്‍​ദ്ദി​ച്ചു; വീ​ഡി​യോ

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 14കാ​ര​നെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് മ​ണി​ക്കൂ​റു​ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് 600 രൂ​പ മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് 14കാ​ര​നെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ല്ലി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഓ​ഗ​സ്റ്റ് 22ന് ​ഷാ​ജ​ഹാ​ന്‍​പൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യെ ത​ല്ലു​ന്ന ദാ​രു​ണ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ദ​ലി​ത് ബാ​ല​നെ​യാ​ണ് മ​ര്‍​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​സ്‌​സി/ എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് കു​ട്ടി​യെ ത​ല്ലു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ക​ട​യു​ട​മ​യാ​യ മു​കേ​ഷ് കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കൂ​ലി​വേ​ല ചെ​യ്യു​ന്ന​വ​രാ​ണ്. പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് ക​ട​യു​ട​മ അ​വി​ടെ എ​ത്തി ത​ന്റെ മു​ഖ​ത്ത​ടി​ച്ച​താ​യി കു​ട്ടി പ​റ​യു​ന്നു.

‘ഞാ​ന്‍ ക​ട​യി​ല്‍ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ര്‍​ദ്ദി​ച്ച​ത്. ഞാ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ട​യു​ട​മ​യോ​ട് കേ​ണ​പേ​ക്ഷി​ച്ചു.​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ ക​ട​യു​ട​മ പ​ല​തും വാ​രി​വ​ലി​ച്ചി​ട്ട് ന​ശി​പ്പി​ച്ചു. പി​ന്നീ​ട് എ​ന്നെ പു​റ​ത്തേ​യ്ക്ക് വ​ലി​ച്ചി​ഴ​ച്ചു. നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കേ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് മ​ര്‍​ദ്ദി​ച്ചു. എ​ന്നെ ക​ള്ള​ന്‍ എ​ന്ന് വി​ളി​ച്ചു ക​ളി​യാ​ക്കു​ക​യും ചെ​യ്തു’- ആ​റാം ക്ലാ​സു​കാ​ര​ന്‍ പ​റ​യു​ന്നു.

വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment