അ​പ്പം-​അ​ര​വ​ണ; ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​യി വെ​ൻ​ഡിം​ഗ് മെ​ഷി​നും കി​യോ​സ്‌​കും

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ​ക്ക് ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​മാ​യ ഉ​ണ്ണി​യ​പ്പ​വും അ​ര​വ​ണ​യും വാ​ങ്ങു​ന്ന​തി​ന് ഇ​നി കൂ​ടു​ത​ൽ സൗ​ക​ര്യം. അ​ര​വ​ണ വെ​ൻ​ഡിം​ഗ് മെ​ഷീ​നി​ൽ​നി​ന്ന് യു​പി​ഐ പേ​മെ​ന്‍റ് ന​ട​ത്തി നേ​രി​ട്ട് ഒ​രേ സ​മ​യം അ​ഞ്ചു ടി​ൻ അ​ര​വ​ണ മെ​ഷീ​നി​ൽ നി​ന്ന് വാ​ങ്ങാം. മാ​ളി​ക​പ്പു​റ​ത്തി​ന് സ​മീ​പ​മാ​ണ് വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ലും മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കി​യോ​സ്‌​കു​ക​ൾ വ​ഴി ഭ​ക്ത​ർ​ക്ക് അ​പ്പം, അ​ര​വ​ണ എ​ന്നി​വ യു​പി​ഐ പേ​യ്‌​മെ​ന്‍റ് ന​ട​ത്തി​യ​ശേ​ഷം ആ ​ര​സീ​ത് നി​ർ​ദി​ഷ്ട കൗ​ണ്ട​റു​ക​ളി​ൽ കാ​ണി​ച്ച് അ​ര​വ​ണ​യും അ​പ്പ​വും വാ​ങ്ങാം. പ്ര​സാ​ദ കൗ​ണ്ട​റി​നു മു​ന്നി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കും.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വെ​ൻ​ഡിംഗ് മെ​ഷീ​നു​ക​ൾ. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും കി​യോ​സ്‌​കു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഭ​ക്ത​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളും ത​ട​സ​ര​ഹി​ത​മാ​യ ദ​ർ​ശ​ന​വും ഒ​രു​ക്കാ​ൻ ബോ​ർ​ഡ് എ​ക്കാ​ല​വും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ൽ കേ​ര​ളീ​യ​സ​ദ്യ
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് രു​ചി​ക​ര​മാ​യ കേ​ര​ളീ​യ​സ​ദ്യ ന​ൽ​കു​ന്ന​ത് ചൊ​വ്വാ​ഴ്ച മു​ത​ൽ തു​ട​ങ്ങി. മി​ക​ച്ച പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്. സ​ന്നി​ധാ​ന​ത്തെ അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ൽ പു​തി​യ മെ​നു​വും പു​തി​യ സ​മീ​പ​ന​വു​മാ​യാ​ണ് ഈ ​തീ​ർ​ഥാ​ട​ന കാ​ലം തു​ട​ങ്ങു​ന്ന​ത്. മെ​നു കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പു​തി​യ മെ​നു​വു​വാ​ണ് ഇ​ത്ത​വ​ണ അ​ന്ന​ദാ​ന​ത്തി​ന് ന​ൽ​കു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ന്ന​ദാ​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. അ​യ്യ​പ്പ​സ്വാ​മി​യു​ടെ ചി​ത്ര​ത്തി​ന് മു​ന്നി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി വി​ഭ​വ​ങ്ങ​ൾ പ്ര​ത്യേ​കം നി​വേ​ദി​ച്ചു​കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ന്ന​ദാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യി ഇ​ഡ​ലി​യോ ദോ​ശ​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ളും ഉ​ച്ച​യ്ക്ക് പാ​യ​സ​മ​ട​ങ്ങു​ന്ന കേ​ര​ളീ​യ​സ​ദ്യ​യും രാ​ത്രി​യി​ൽ ക​ഞ്ഞി​യും പ​യ​റും അ​ച്ചാ​റും പ​പ്പ​ട​വു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. എ​ല്ലാ ദി​വ​സ​വും ഏ​തെ​ങ്കി​ലും ഒ​രു മ​ധു​ര​പ​ല​ഹാ​രം നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​കും.

അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ച്ചു

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കും ശു​ചി​ത്വ​ത്തി​നും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ്. അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കാ​ൻ രാ​വി​ലെ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സി​സി​ടി​വി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ഭ​ക്ത​രു​ടെ സു​ര​ക്ഷ, ഭ​ക്ഷ​ണ​ത്തി​ലെ ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. കി​ച്ച​ൺ, മെ​സ് ഹാ​ൾ, സ്റ്റാ​ൾ, കോ​റി​ഡോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 12 സി​സി​ടി​വി​ക​ളാ​ണ് വ​യ്ക്കു​ന്ന​ത്. ദേ​വ​സ്വം വി​ജി​ല​ൻ​സും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ത് പ​രി​ശോ​ധി​ക്കും. സ​ന്നി​ധാ​ന​ത്തെ അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ൽ ഒ​രു​സ​മ​യം 5000 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം നി​ല​വി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment