വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും അ​റി​വും ക​ഴി​വും പ​രി​പോ​ഷി​പ്പി​ക്കാ​ൻ ടാ​ല​ന്‍റ് ഫെ​സ്റ്റും അ​ന്ത​ർ​വി​ഷ​യ പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​യും സം​ഘ​ടി​പ്പി​ച്ച് ചേ​ർ​ത്ത​ല നൈ​പു​ണ്യ

ചേ​ർ​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്റ​ർ സ്കൂ​ൾ ടാ​ല​ന്റ് ഫെ​സ്റ്റ് – നെ​ക്സ്പ്ലോ​റ 26 ന​ട​ന്നു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ നാ​ൽ​പ​തി​ലേ​റെ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 512 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ക​ഴി​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, സി​നി​മാ​റ്റി​ക് ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ബ​ഡ്ഡിം​ഗ് ഷെ​ഫ്, ഫ്ലോ​റ​ൽ അ​റേ​ഞ്ച്മെ​ന്‍റ്, ഹോ​സ്പി​റ്റാ​ലി​റ്റി ക്വി​സ്, ലി​റ്റ​റ​റി ഗ്രാ​ഫി​റ്റി, ക്യാ​ര​ക്‌​ട​ർ ഡ്ര​സ്-​അ​പ്പ്, ജാം, ​ട്രെ​ഷ​ർ ഹ​ണ്ട് തു​ട​ങ്ങി 20 ഓ​ളം വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ത​ത്സ​മ​യ റീ​ൽ മേ​ക്കിം​ഗ് മ​ത്സ​ര​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കി.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ പ​ട്ട​ണ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ട്രോ​ഫി സ്വ​ന്ത​മാ​ക്കി. മു​ട്ടം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​ഡ്വ.​അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി. ജോ.​ഡ​യ​റ​ക്ട​ർ ഫാ. ​അ​ൻ​സി​ൽ മൈ​പ്പാ​ൻ, ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, കോ​ള​ജ് ഡീ​ൻ ഡോ.​ജി. അ​ജ​യ് കൃ​ഷ്ണ​ൻ, ജി. ​വി​ഷ്ണു, വി​ഷ്ണു​ഗോ​പാ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്ത​ർ​വി​ഷ​യ പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ൽ ഒ​ക്‌​ടോ​ബ​ർ 15ന് ​ആ​രം​ഭി​ച്ച അ​ന്ത​ർ​വി​ഷ​യ പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​യ്ക്ക് വീ​ണ്ടും തു​ട​ക്ക​മാ​കു​ന്നു. ഇ​തി​ന​കം അ​ഞ്ച് സെ​ഷ​നു​ക​ളാ​ണ് പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദേ​ശീ​യ – അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​വി​ദ​ഗ്ധ​ർ, അ​ക്കാ​ദ​മി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​ഗ​ത്ഭ​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

യു​കെ ഐ​സി​ആ​ര്‍​ടി ഗ്ലോ​ബ​ല്‍ സ്ഥാ​പ​ക​ൻ പ്ര​ഫ. ഹാ​രോ​ൾ​ഡ് ഗു​ഡ്‌​വി​ൻ, മ​ലേ​ഷ്യ​യി​ലെ വാ​സ​ൻ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ. വി​ക്നേ​ശ്വ​ര​ൻ നാ​യ​ർ, സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ പ്ര​ഫ. ദേ​വേ​ഷ് കു​മാ​ർ, വൈ​ക്കം മ​ഹാ​ദേ​വ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. ഗോ​പ​കു​മാ​ർ, ജ​യ്പൂ​ർ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഡ​യ​റ​ക്‌​ട​റും പ്ര​ഫ​സ​റു​മാ​യ ഡോ. ​അ​ജി​ത്കു​മാ​ർ സിം​ഗ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, പി​ജി ടൂ​റി​സം ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​സി. ജു​നൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ക്കു​ന്നു.

Related posts

Leave a Comment