‘സു​ധാ​ക​നെ ത​ട​ഞ്ഞു​വ‍​യ്ക്കേ​ണ്ട ആ​വ​ശ്യം ബി​ജെ​പി​ക്ക് ഇ​ല്ല, എ​ല്ലാ കാ​ല​ത്തും കൊ​ൺ​ഗ്ര​സ് ഇ​തു​പോ​ലെ​യു​ള്ള ക​ള്ള​ങ്ങ​ൾ പ​റ​യു​ന്ന പാ​ർ​ട്ടി​യാ​ണ്’: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: അ​ബു​ബാ​ദി​യി​ലു​ള്ള കെ. ​സു​ധാ​ക​ര​ന്‍റെ ചി​കി​ത്സ​യു​ടെ പി​ന്നി​ൽ ബി​ജെ​പി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ആ​ണെ​ന്ന ആ​രോ​പ​ണം ത​ള്ളി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ. കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ങ്ങ​ളെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ക്കേ​ണ്ട​ത് കോ​ൺ​ഗ്ര​സി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

“സു​ധാ​ക​നെ ത​ട​ഞ്ഞു​വ‍​യ്ക്കേ​ണ്ട ആ​വ​ശ്യം ബി​ജെ​പി​ക്ക് ഇ​ല്ല. അ​മി​ത് ഷാ ​പ​റ​ഞ്ഞി​ട്ടാ​ണ് ചി​കി​ത്സ നീ​ട്ടു​ന്ന​ത് എ​ന്നൊ​ക്കെ വെ​റു​തെ പ​റ‍​യു​ക​യാ​ണ്. എ​ല്ലാ കാ​ല​ത്തും കൊ​ൺ​ഗ്ര​സ് ഇ​തു​പോ​ലെ​യു​ള്ള ക​ള്ള​ങ്ങ​ൾ പ​റ​യു​ന്ന പാ​ർ​ട്ടി​യാ​ണ്. അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്’-​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment