പയ്യന്നൂര്‍: മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ചോദ്യംചെയ്ത പിതാവിനെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന് വെട്ടിപ്പരിക്കേല്പിച്ചു. ഞായറാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. സദാസമയവും മൊബൈലുമായി സമയം ചെലവഴിക്കുന്നതു കണ്ടപ്പോള്‍ പിതാവ് മകനെ ശാസിക്കുകയായിരുന്നു. ശാസന സഹിക്കാതെ കൈയില്‍ കിട്ടിയ കത്തിയുമായി മകന് പിതാവിന്റെ കാലുകള്‍ വെട്ടുകയായിരുന്നു. ഇരുകാലുകള്‍ക്കും വെട്ടേറ്റ വെള്ളൂര്‍ പോസ്റ്റോഫീസിനു സമീപത്തെ ചിറക്കുണ്ടില്‍ പവിത്രനെ (45) പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Related posts
കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ക്യൂലക്സ് കൊതുകുകളാണ്...അക്ഷയ്യെ കൊന്ന് കെട്ടിത്തൂക്കിയതോ..? പോലീസ് നടപടികളിൽ ദുരൂഹതയെന്നു കുടുംബം
കോഴിക്കോട്: നാദാപുരം വിലങ്ങാട് വാളൂക്കിലെ വടക്കെ കമ്മായി അക്ഷയ് യുടെ (21) മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ഇതൊരു തൂങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും...ദോഷങ്ങൾ അകറ്റാൻ വീട്ടിൽ വന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: പത്തൊന്‍പതുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. ഇരിക്കൂർ മട്ടന്നൂർ സ്വദേശി രമേശനെതിരേയാണ് എടക്കാട് പോലീസ് കേസെടുത്തത്....