കൊച്ചി: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ബ്രസീൽ ടീം കൊച്ചിയിൽ എത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേയ്ക്ക് പോകുന്ന ടീം അംഗങ്ങൾ വൈകിട്ട് മഹാരാജാസ് ഗ്രൗണ്ടിൽ പരിശീലനം നടത്തും. ഉച്ചയ്ക്ക് ശേഷം നൈജർ, ഉത്തരകൊറിയ ടീമുകളും കൊച്ചിയിലെത്തും.
Related posts
സാത്വിക്-ചിരാഗ് സംഖ്യത്തിന് കിരീടം
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റണിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സ്വാതിക് സായ് രാജ്-ചിരാഗ് ഷെട്ടി സംഖ്യത്തിന് കിരീടം. ചൈനയുടെ ചെൻ ബോ...ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടു. ഡയമന്റകോസ്തന്നെയാണ് ക്ലബ് വിടുന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഈ...സ്വരേവിനു റോം ഓപ്പണ്‍
റോം: അലക്സാണ്ടർ സ്വരേവ് റോം ഓപ്പണ്‍ ടെന്നീസ് ചാന്പ്യൻ. ഫൈനലിൽ സ്വരേവ് നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 7-5) നിക്കോളസ് ജാരിയെ തോൽപ്പിച്ചു....