ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു. മുതിർന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഒരുക്കുന്ന ചിത്രത്തിന് “എന്നാലും ശരത്’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ആർ. ഹരികുമാറാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Related posts
തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരേ കേസ്; സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്നും താരം
തെന്നിന്ത്യൻ താരം അല്ലു അർജുന് തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിൽ കേസെടുത്തു. യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി...അമ്മയോടൊപ്പം ‘കുഞ്ഞു മോഹൻലാൽ’; മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് താരം ചിത്രം പങ്കുവച്ചത്. നിരവധി...കാജലിന്റെ പ്ലാസ്റ്റിക് സര്‍ജറി പാളിയോ?
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് കാജല്‍ അഗര്‍വാള്‍. ബോളിവുഡിലൂടെയായിരുന്നു കാജലിന്റെ തുടക്കം. എന്നാൽ കാജല്‍ താരമാകുന്നത് തമിഴ്,...