ആ​ന ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു ശ്ര​മമെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ആ​ന ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ആ​ന ച​രി​ഞ്ഞ സ​ഭ​വം കേ​ര​ള​ത്തെ ദുഃ​ഖി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​വി​ഷ​യം കേ​ര​ള​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക്കി​ട​യാ​ക്കി. ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ന​ട​ന്ന​ത്. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ ഈ ​സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് വ​ർ​ഗീ​യ പ്ര​ച​ര​ണ​ത്തി​നു ക​ള​മൊ​രു​ക്കാ​ൻ ചി​ല ദു​ഷ്ട ശ​ക്തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​ർ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം- കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ ത​ല​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കു​ക. അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന​തു​പോ​ലു​ള്ള വം​ശീ​യ ക​ലാ​പം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ആ​ർ​എ​സ്എ​സ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.

Related posts

Leave a Comment