പ്ര​ണ​യം വീ​ട്ടി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട ഒ​രു ആ​വ​ശ്യ​വും വ​ര​ത്തി​ല്ല ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ഹാ​ന കൃ​ഷ്ണ…

ത​ന്റെ സ​ങ്ക​ല്‍​പ്പ​ത്തി​ലെ ജീ​വി​ത​പ​ങ്കാ​ളി എ​ങ്ങ​നെ​യു​ള്ള ആ​ളാ​ക​ണം എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ച് ന​ടി അ​ഹാ​ന കൃ​ഷ്ണ.

ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.​ഒ​രു ക്ലീ​ഷേ ചോ​ദ്യ​മാ​ണ് എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു അ​ഹാ​ന​യോ​ട് സ​ങ്ക​ല്‍​പ്പ​ത്തി​ലു​ള്ള ആ​ളെ കു​റി​ച്ച് ആ​ങ്ക​ര്‍ ചോ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ അ​ഹാ​ന​യ്ക്ക് ആ ​ചോ​ദ്യം ഇ​ഷ്ട​മാ​യി​ല്ല. ”ഒ​റ്റ അ​ടി വ​ച്ച് ത​രും, ക്ലീ​ഷേ പോ​ലും ച​വ​റ് ചോ​ദ്യം” എ​ന്നാ​ണ് അ​ഹാ​ന മ​റു​പ​ടി ന​ല്‍​കി​യ​ത്. ”എ​നി​ക്ക് എ​ണീ​റ്റ് ന​ട​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്തോ​ളം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം” എ​ന്നും അ​ഹാ​ന പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ല്‍ പി​ന്നീ​ട് വി​വാ​ഹ​ത്തെ കു​റി​ച്ച് അ​ഹാ​ന സം​സാ​രി​ക്കു​ന്നു​ണ്ട്. ”ഞാ​ന്‍ റി​യ​ല്‍ ആ​യ ആ​ളാ​ണ്, അ​തു​കൊ​ണ്ട് ത​ന്നെ എ​ന്റെ പാ​ര്‍​ട്ണ​റും റി​യ​ല്‍ ആ​യി​രി​ക്ക​ണം എ​ന്നു​ണ്ട്. വി​വാ​ഹ​ത്തെ കു​റി​ച്ച് വീ​ട്ടി​ല്‍ യാ​തൊ​രു സം​സാ​ര​വും ഇ​ല്ല. ആ​രെ വി​വാ​ഹം ക​ഴി​ക്ക​ണോ അ​വ​രെ വി​വാ​ഹം ക​ഴി​ച്ചോ എ​ന്ന മൈ​ന്‍​ഡ് സെ​റ്റ് ആ​ണ് എ​ന്റെ വീ​ട്ടി​ല്‍.”

”അ​തു​കൊ​ണ്ട് ത​ന്നെ പ്ര​ണ​യം വീ​ട്ടി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട ഒ​രു ആ​വ​ശ്യ​വും വ​ര​ത്തി​ല്ല” എ​ന്നും ഒ​രു യൂ​ട്യൂ​ബി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ‘അ​ടി’ എ​ന്ന സി​നി​മ​യാ​ണ് അ​ഹാ​ന​യു​ടെ​താ​യി ഇ​നി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്. ഷൈ​ന്‍ ടോം ​ചാ​ക്കോ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം ഏ​പ്രി​ല്‍ 14ന് ​ആ​ണ് റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്.

ധ്രു​വ​ന്‍, ബി​റ്റോ ഡേ​വി​സ്, ശ്രീ​കാ​ന്ത് ദാ​സ​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു​ണ്ട്. ‘ലി​ല്ലി’, ‘അ​ന്വേ​ഷ​ണം’ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം പ്ര​ശോ​ഭ് വി​ജ​യ​ന്റെ സം​വി​ധാ​ന​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്.

Related posts

Leave a Comment