മ​ക്ക​ള്‍​ക്ക് ക​ല്യാ​ണാ​ലോ​ച​ന​യൊ​ന്നും വ​രാ​റി​ല്ല…​അ​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കാ​റു​മി​ല്ല ! തു​റ​ന്നു പ​റ​ഞ്ഞ് സി​ന്ധു കൃ​ഷ്ണ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​കു​ടും​ബ​മാ​ണ് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​ന്റേ​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ള്ള ന​ട​ന്‍ ആ​ണ് കൃ​ഷ്ണ കു​മാ​ര്‍. അ​ഭി​ന​യ​ത്തി​ന് ഒ​പ്പം ത​ന്നെ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​വും മു​മ്പോ​ട്ട് കൊ​ണ്ടു​പോ​വു​ക​യാ​ണ് അ​ദ്ദേ​ഹം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് ഈ ​താ​ര​കു​ടും​ബം. ന​ട​നും ഭാ​ര്യ​യും നാ​ല് പെ​ണ്‍​മ​ക്ക​ളും ഇ​ന്‍​സ്റ്റ ഗ്രാ​മി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യു​മെ​ല്ലാം നി​ര​ന്ത​രം ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കാ​റു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് കൃ​ഷ്ണ കു​മാ​റി​ന്റെ മ​ക്ക​ള്‍​ക്ക് എ​തി​രെ അ​ധി​ക്ഷേ​പ​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു. കൃ​ഷ്ണ കു​മാ​റി​ന്റെ രാ​ഷ്ട്രീ​യ​ത്തി​ന്റെ പേ​രി​ല്‍ പോ​ലും മ​ക്ക​ളെ​പ്പോ​ലും പ​ല​രും അ​ധി​ക്ഷേ​പി​ച്ചു. എ​ന്നാ​ല്‍ അ​തൊ​ന്നും വ​ലി​യ കാ​ര്യ​മാ​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് ഇ​വ​രെ​ല്ലാം. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും വി​ശേ​ഷ​ങ്ങ​ള്‍ സി​ന്ധു പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് സി​ന്ധു. മ​ക്ക​ളു​ടെ വി​വാ​ഹ​ക്കാ​ര്യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. സാ​ധാ​ര​ണ ജോ​ലി​യൊ​ക്കെ​യാ​ണെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ മ​ക്ക​ള്‍​ക്ക് ക​ല്യാ​ണ ആ​ലോ​ച​ന വ​ന്നേ​നെ​യെ​ന്നും എ​ന്നാ​ല്‍ ഫീ​ല്‍​ഡി​ല്‍…

Read More

പ്ര​ണ​യം വീ​ട്ടി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട ഒ​രു ആ​വ​ശ്യ​വും വ​ര​ത്തി​ല്ല ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ഹാ​ന കൃ​ഷ്ണ…

ത​ന്റെ സ​ങ്ക​ല്‍​പ്പ​ത്തി​ലെ ജീ​വി​ത​പ​ങ്കാ​ളി എ​ങ്ങ​നെ​യു​ള്ള ആ​ളാ​ക​ണം എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ച് ന​ടി അ​ഹാ​ന കൃ​ഷ്ണ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.​ഒ​രു ക്ലീ​ഷേ ചോ​ദ്യ​മാ​ണ് എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു അ​ഹാ​ന​യോ​ട് സ​ങ്ക​ല്‍​പ്പ​ത്തി​ലു​ള്ള ആ​ളെ കു​റി​ച്ച് ആ​ങ്ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ഹാ​ന​യ്ക്ക് ആ ​ചോ​ദ്യം ഇ​ഷ്ട​മാ​യി​ല്ല. ”ഒ​റ്റ അ​ടി വ​ച്ച് ത​രും, ക്ലീ​ഷേ പോ​ലും ച​വ​റ് ചോ​ദ്യം” എ​ന്നാ​ണ് അ​ഹാ​ന മ​റു​പ​ടി ന​ല്‍​കി​യ​ത്. ”എ​നി​ക്ക് എ​ണീ​റ്റ് ന​ട​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്തോ​ളം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം” എ​ന്നും അ​ഹാ​ന പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ പി​ന്നീ​ട് വി​വാ​ഹ​ത്തെ കു​റി​ച്ച് അ​ഹാ​ന സം​സാ​രി​ക്കു​ന്നു​ണ്ട്. ”ഞാ​ന്‍ റി​യ​ല്‍ ആ​യ ആ​ളാ​ണ്, അ​തു​കൊ​ണ്ട് ത​ന്നെ എ​ന്റെ പാ​ര്‍​ട്ണ​റും റി​യ​ല്‍ ആ​യി​രി​ക്ക​ണം എ​ന്നു​ണ്ട്. വി​വാ​ഹ​ത്തെ കു​റി​ച്ച് വീ​ട്ടി​ല്‍ യാ​തൊ​രു സം​സാ​ര​വും ഇ​ല്ല. ആ​രെ വി​വാ​ഹം ക​ഴി​ക്ക​ണോ അ​വ​രെ വി​വാ​ഹം ക​ഴി​ച്ചോ എ​ന്ന മൈ​ന്‍​ഡ് സെ​റ്റ് ആ​ണ് എ​ന്റെ വീ​ട്ടി​ല്‍.”…

Read More

ഇ​ത് ‘ പാ​ര്‍​ട്ട് ഓ​ഫ് ദി ​ഗെ​യിം’ ആ​ണെ​ന്ന് അ​റി​യാം ! അ​തു​കൊ​ണ്ട് ത​ന്നെ സി​നി​മ​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​ത് ത​നി​ക്ക് പ്ര​ശ്ന​മ​ല്ലെ​ന്ന് അ​ഹാ​ന…

ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്റെ കു​ടും​ബം മ​ല​യാ​ളി​ക​ള്‍​ക്ക് വ​ള​രെ പ്രി​യ​പ്പെ​ട്ട​താ​ണ്. അ​ച്ഛ​ന്റെ പാ​ത പി​ന്തു​ട​ര്‍​ന്ന് കൃ​ഷ്ണ​കു​മാ​റി​ന്റെ നാ​ലു പെ​ണ്‍​മ​ക്ക​ളും സി​നി​മ​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 2014ല്‍ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ഞാ​ന്‍ സ്റ്റീ​വ് ലോ​പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മൂ​ത്ത മ​ക​ള്‍ അ​ഹാ​ന​യാ​യി​രു​ന്നു ആ​ദ്യം സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ അ​ഹാ​ന പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. വാ​രി വ​ലി​ച്ച് സി​നി​മ ചെ​യ്യാ​ത്ത അ​ഹാ​ന, അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധേ​യ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് അ​ഹാ​ന. സി​നി​മ വി​ശേ​ഷ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ ചെ​റി​യ വി​ശേ​ഷ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും താ​രം പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ആ​ദ്യ സി​നി​മ ക​ഴി​ഞ്ഞ് അ​വ​സ​ര​ങ്ങ​ള്‍ ഒ​ന്നും വ​രാ​തി​രു​ന്ന​പ്പോ​ള്‍ താ​ന്‍ ഡി​പ്ര​ഷ​നി​ലേ​ക്ക് പോ​വാ​തി​രു​ന്ന​തി​ന്റെ കാ​ര​ണം ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ഹാ​ന. അ​ച്ഛ​ന്‍ ന​ട​നാ​യ​തും കൊ​ണ്ട് അ​ച്ഛ​നെ ക​ണ്ട് വ​ള​ര്‍​ന്ന​തി​നാ​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും എ​ന്ന് ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ഹാ​ന പ​റ​യു​ന്ന​ത്. ത​നി​ക്ക് ഓ​ര്‍​മ്മ വ​ച്ച കാ​ലം…

Read More

അദ്ദേഹം ജനുവിനായ വ്യക്തിയായിരിക്കണം ! ജീവിത പങ്കാളിയ്ക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് അഹാന പറയുന്നതെങ്ങനെ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍. കൃഷ്ണകുമാറിന്റെ നാലു മക്കളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരെല്ലാം പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തുകയും ചെയ്തു. ആദ്യം അഹാനയായിരുന്നു സിനിമയില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സംവിധാനത്തിലും നടി ഒരു കൈ നോക്കിയിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാന്‍സികയും സിനിമയില്‍ എത്തുകയായിരുന്നു. ലൂക്കയില്‍ അഹാന ചെയ്ത നീഹരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാന്‍സിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവര്‍ നല്ല കണ്ടന്റുകളുമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോകളെല്ലാം തന്നെ ട്രെന്‍ഡിംഗില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിത അഹാന…

Read More

ചേച്ചി ബിജെപിക്കാരിയാണോ ? അഹാനയുടെ മറുപടി കേട്ട് കമന്റിട്ടയാള്‍ കമന്റ് ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി…

മലയാളത്തില്‍ ഏറ്റവുമധികം സൈബര്‍ അറ്റാക്കിനിരയാകുന്ന നടിമാരിലൊരാളാണ് അഹാന കൃഷ്ണകുമാര്‍. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ രാഷ്ട്രീയമാണ് സൈബര്‍ വെട്ടുകിളികള്‍ അഹാനയ്‌ക്കെതിരേ ആക്രമണമാക്കി മാറ്റുന്നത്. ഇപ്പോഴിതാ ബിജെപിക്കാരിയാണോ എന്ന ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി. ‘നിങ്ങള്‍ ബി.ജെപിയാണോ’ എന്ന ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റിന് ‘ഞാന്‍ മനുഷ്യനാണ്, കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ,’ എന്ന് അഹാന മറുപടി നല്‍കിയത് . തന്റെ മറുപടിക്ക് പിന്നാലെ ചോദ്യം ചോദിച്ചയാള്‍ കമന്റ് ഡിലീറ്റ് ചെയ്തെന്ന് അഹാന പറഞ്ഞു. ചിക്കന്‍പോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവെച്ച് കുറിച്ച പോസ്റ്റിലാണ് ഒരാള്‍ ഇത്തരത്തില്‍ ചോദ്യവുമായി എത്തിയത്. ‘എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്തത്. എന്തായാലും ഇതേ…

Read More

മീമും വാര്‍ത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരല്‍പം മര്യാദ ? അച്ഛന്‍ വളരെ സെന്‍സിബിള്‍ ആയ ആളാണ്; ബീഫ് വിഷയത്തില്‍ പ്രതികരണവുമായി അഹാന…

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ പ്രചാരണവുമായി സജീവമാണ്. അടുത്തിടെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അപഹാസ്യകരമായ പല ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് വൈറലായത്. എന്നാല്‍ ഇതിനി പിന്നാലെ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടവിഭവം ബീഫ് ആണെന്ന വിധത്തില്‍ പറഞ്ഞതും ചിലര്‍ വാര്‍ത്തയാക്കി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അഹാന പറയുന്നത്. ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പന്നിയിറച്ചി ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെ കുറിച്ചും നടി വിശദീകരിച്ചു.തന്റെ പിതാവ്…

Read More

ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി ! തുറന്നു പറച്ചിലുമായി നടന്‍ കൃഷ്ണകുമാര്‍…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യ മാണ്. നാല് പെണ്‍മക്കളാണ് സിന്ധു-കൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത്. അഹാന, ദിയ,ഇഷാനി,ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൃഷ്ണകു മാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവഹേളനപരമായി കമന്റുകള്‍ ഇടാറുണ്ട്. ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിജെപിക്കാ രന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും…

Read More

ഞാന്‍ ഇക്കാര്യം പലരോടു ചോദിച്ചിട്ടുണ്ട് ! ഇപ്പോള്‍ ഒരുപാടു പേര്‍ ഇക്കാര്യം എന്നോടും ചോദിക്കുന്നു; അഹാനയുടെ പുതിയ വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യമാണ് നടി അഹാന കൃഷ്ണ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. എറണാകുളത്ത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ് അഹാന ഇപ്പോള്‍ ഉള്ളത്. വീഡിയോയില്‍ തന്റെ മുടിയുടെ പരിപാലനത്തെ കുറിച്ചും ഹെയര്‍ സ്‌റ്റൈല്‍ ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുകയാണ് താരം. അടുത്തിടെ വീട്ടില്‍ തന്റെ കുടുംബാംഗങ്ങളെല്ലാം ഉപയോഗിക്കുന്ന, വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഒരു ഹെയര്‍ ഓയില്‍ പരിചയപ്പെടുത്തികൊണ്ട് പിതാവ് കൃഷ്ണകുമാറും ഒരു വീഡിയോ പങ്കുവച്ചിരുന്നു. വെളിച്ചെണ്ണ, ആവണക്കെണ്ണ, കറിവേപ്പില എന്നീ മൂന്നു ചേരുവകള്‍ മാത്രമാണ് ഈ ഹെയര്‍ ഓയില്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 100 ഗ്രാം ആവണക്കെണ്ണ എന്ന കണക്കില്‍ ആണ് ചേരുവകള്‍ എടുക്കേണ്ടത്. ഇത് ഇരുമ്പ് ചീനച്ചട്ടിയില്‍ ഇട്ട് തിളപ്പിച്ച് അതിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചതും ചേര്‍ത്ത് ചൂടാക്കിയാണ് എണ്ണ തയ്യാറാക്കുന്നത്. പെണ്‍കുട്ടികള്‍ നിറഞ്ഞു തുളുമ്പുന്ന ഒരു വീടാണ്…

Read More

കടപ്പാട് മൂത്തമകളോടാണ് ! അവളാണ് ഞങ്ങളെ പലതും പഠിപ്പിച്ചത്; നാല് സുന്ദരിപ്പെണ്‍കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാര്‍ പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്, നടി അഹാന കൃഷ്ണ ഉള്‍പ്പെടെ നാലു പെണ്‍മക്കളാണ് കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും ഉള്ളത്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ കുടുംബം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത് എന്ന് പറയുകയാണ് കൃഷ്ണകുമാര്‍. പോസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉള്‍ക്കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതം എന്ന് കൃഷ്ണകുമാര്‍ പറയുന്നു. അഹാനയെ കൂടാതെ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. കുസൃതികളും ചിരിയുമൊക്കെ കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്യുമ്പോള്‍ അഭിനന്ദനവുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. നാല് പെണ്‍മക്കളോടും കൃഷ്ണകുമാര്‍ കാട്ടുന്ന കരുതലും വാത്സല്യവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. എന്നാല്‍ സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം മാത്രമുള്ള കുടുംബമല്ല തന്റേത് എന്ന് കൃഷ്ണകുമാര്‍ പറയുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പറയാറുണ്ട് പോസറ്റീവ് ആകണം എന്ന്. പക്ഷേ…

Read More

ചെന്നൈ ബീച്ചില്‍ കിടിലന്‍ നൃത്തവുമായി അഹാന കൃഷ്ണ ! രാത്രി നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ ഡാന്‍സ് വീഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാ വുന്നത്. രാത്രിയില്‍ ചെന്നൈ ബീച്ചില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീഡിയോ വൈറലായത്. ‘രാവണന്‍’ എന്ന തമിഴ് ചിത്രത്തില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ‘കള്‍വരേ….’ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന അഹാനയുടെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. അമ്മയാണ് താന്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ പകര്‍ത്തിയതെന്ന് അഹാന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. അഹാനയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ…രാത്രിയിലെ ആകാശവും പൂര്‍ണ ചന്ദ്രനും അതിമനോഹരമായിരുന്നു. ആ സമയത്ത് എനിക്ക് ഈ പാട്ടിനൊപ്പം ചുവടു വയ്ക്കാന്‍ തോന്നി. എന്റെ അമ്മ എനിക്കു വേണ്ടി എന്തും ചെയ്യും. അമ്മയുടെയും എന്റെയും ബാഗ് കയ്യില്‍ പിടിച്ച് എന്റെ പിന്നാലെ ഓടി നടന്ന് വിഡിയോ എടുത്തത് അമ്മയാണ്. ഒരു ഫോണില്‍ പാട്ടു വച്ച്…

Read More