അ​ജ​യ് ദേവ്ഗണിന്‍റെ യഥാർത്ഥ പേര് അറിയാമോ


എ​ന്നെ ഒ​രു അ​ഭി​നേ​താ​വാ​യി കാ​ണു​ക എ​ന്ന​ത് പി​താ​വ് വീ​രു ദേ​വ്ഗ​ണി​ന്‍റെ വ​ലി​യൊ​രു സ്വ​പ്‌​ന​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

ഞാ​ന​തി​ല്‍ വി​ജ​യി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​ത് ആ ​ഘ​ട്ട​ത്തി​ല്‍ ചി​ന്തി​ച്ചി​രു​ന്നി​ല്ല. എ​നി​ക്ക് തോ​ന്നി​യ കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. താ​ര​കു​ടും​ബ​ത്തി​ന്‍റെ പ​ദ​വി ചൂ​ഷ​ണം ചെ​യ്തുകൊ​ണ്ട് ആ​ര്‍​ക്കും സി​നി​മ​യി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും ന​മ്മു​ടെ വി​ധി മു​ന്നോ​ട്ടു കൊ​ണ്ടുപോ​വ​ണ​മെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ക​യും വേ​ണം. ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സ​മ​യ​ത്ത് വി​ശാ​ല്‍ എ​ന്ന പേ​രി​ലു​ള്ള മൂ​ന്ന് താ​ര​ങ്ങ​ള്‍ സി​നി​മ​യി​ലു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ എ​ന്‍റെ പേ​ര് അ​ജ​യ് എ​ന്ന് മാ​റ്റു​ക​യ​ല്ലാ​തെ മ​റ്റ് മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നു. -അ​ജ​യ് ദേ​വ്ഗ​ൺ

Related posts

Leave a Comment