അ​ച്ഛ​ന്‍ എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ വ​ലി​യ ചെ​റ്റ​യാ​ണ് ! അ​ക്കാ​ര്യ​ത്തി​ല്‍ താ​ന്‍ ന്യൂ​ജെ​ന്‍ അ​ല്ലെ​ന്ന് അ​ജു വ​ര്‍​ഗീ​സ്…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള യു​വ​ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് അ​ജു വ​ര്‍​ഗീ​സ്. ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി പി​ന്നീ​ട് ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പേ​രെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ജു.

ഹാ​സ്യ​വും ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന താ​ര​മാ​ണ് അ​ജു. നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് താ​ര​ത്തി​ന്റേ​താ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

അ​തേ സ​മ​യം അ​ജു വ​ര്‍​ഗീ​സ് പ്ര​ധാ​ന വേ​ഷം ചെ​യ്ത കേ​ര​ള ക്രൈം ​ഫ​യ​ല്‍ എ​ന്ന വെ​ബ് സീ​രി​സി​ന് ഹോ​ട്ട്സ്റ്റാ​റി​ല്‍ മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

സീ​രി​സി​ന്റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​റൈ​റ്റി മീ​ഡി​യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്റെ കു​ടും​ബ​ത്തെ കു​റി​ച്ച് അ​ജു വ​ര്‍​ഗീ​സ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യ മാ​റു​ന്ന​ത്.

താ​ന്‍ ഒ​രു ന്യൂ​ജെ​ന്‍ പി​താ​വ​ല്ലെ​ന്നാ​ണ് അ​ജു വ​ര്‍​ഗീ​സ് പ​റ​യു​ന്ന​ത്. നാ​ല് മ​ക്ക​ളു​ടെ പി​താ​വാ​ണ് അ​ജു വ​ര്‍​ഗീ​സ്.

മൂ​ന്ന് ആ​ണ്‍​കു​ഞ്ഞു​ങ്ങ​ളും ഒ​രു പെ​ണ്‍​കു​ട്ടി​യും ആ​ണ് അ​ജു​വി​ന് ഉ​ള്ള​ത്. ഞാ​ന്‍ സ്ഫ​ടി​ക​ത്തി​ലെ ഒ​രു അ​പ്പ​നാ.

ഞാ​ന്‍ ന്യൂ​ജെ​ന്‍ ഒ​ന്നു​മ​ല്ല ഞാ​ന്‍ വ​ള​രെ സ്ട്രി​ക്ടാ​ണ്. ഫാ​ദ​ര്‍ എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ വ​ള​രെ ചെ​റ്റ​യാ​ണ്. ഞാ​ന്‍ മ​ക്ക​ളോ​ട് ന​ന്നാ​യി ചൂ​ടാ​കും.

പീ​ഡി​പ്പി​ക്കും എ​ന്ന​ല്ല അ​തി​ന് അ​ര്‍​ത്ഥം. പ​തി​നെ​ട്ട് വ​യ​സ് വ​രെ വ​ഴ​ക്ക് പ​റ​യും. അ​വ​ന്‍ സ്വ​ന്ത​മാ​യി കാ​ശ് സ​മ്പാ​ദി​ച്ച് ക​ഴി​ഞ്ഞാ​ല്‍ അ​വ​ന് പോ​കാം. എ​ന്ത് വേ​ണ​മെ​ങ്കി​ലും ചെ​യ്യാം. ഇ​പ്പോ​ള്‍ പ​ല​രും ലി​ബ​റ​ല​ല്ലേ ഞാ​ന്‍ പ​ക്ഷെ ലി​ബ​റ​ല​ല്ല.

പി​ള്ളാ​രോ​ട് ഞാ​ന്‍ അ​ത്ര ഫ്രീ​യ​ല്ലെ​ന്നും അ​ജു വ​ര്‍​ഗീ​സ് പ​റ​യു​ന്നു. ഇ​വാ​ന്‍, ജൂ​വാ​ന്‍, ജേ​ക്ക്, ലൂ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് അ​ജു​വി​ന്റെ മ​ക്ക​ളു​ടെ പേ​ര്.

അ​ഗ​സ്റ്റീ​ന​യാ​ണ് അ​ജു​വി​ന്റെ ഭാ​ര്യ. 2014 ഫെ​ബ്രു​വ​രി 24 ന് ​ക​ട​വ​ന്ത്ര എ​ളം​കു​ളം പ​ള്ളി​യി​ല്‍ വെ​ച്ചാ​യി​രു​ന്നു അ​ജു വ​ര്‍​ഗീ​സി​ന്റെ​യും അ​ഗ​സ്റ്റീ​ന​യു​ടെ​യും വി​വാ​ഹം.

അ​തേ സ​മ​യം ത​ങ്ങ​ളു​ടേ​ത് പ്ര​ണ​യ വി​വാ​ഹ​മ​ല്ലെ​ന്നും വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ ആ​ലോ​ചി​ച്ച് ഉ​റ​പ്പി​ച്ച​താ​ണെ​ന്നും നേ​ര​ത്തെ അ​ജു വ​ര്‍​ഗീ​സ് ത​ന്നെ തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment