അ​ക്സ​ർ തി​രി​ച്ചെ​ത്തി; ജ​ഡേ​ജ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ര​ണ്ടു ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ടം​ക​യ്യ​ൻ സ്പി​ന്ന​ർ അ​ക്സ​ർ പ​ട്ടേ​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​യി. പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ​തോ​ടെ ആ​ദ്യ മൂ​ന്നു മ​ൽ​സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ അ​ക്സറിന് ഇടംപിടിക്കാനായിരുന്നില്ല.

അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 3-0ന് ​മു​ന്നി​ലാ​ണ്. വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ലാ​ണ് നാ​ലാം ഏ​ക​ദി​നം ന​ട​ക്കു​ക. അ​വ​സാ​ന ഏ​ക​ദി​നം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് നാ​ഗ​പ്പൂ​രി​ൽ ന​ട​ക്കും.

ടീം: ​വി​രാ​ട് കോ​ഹ്‌​ലി(​ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ര്‍​മ്മ, മ​നീ​ഷ് പാ​ണ്ഡെ, കേ​ദ​ര്‍ ജാ​ദ​വ്, എം.​എ​സ് ധോ​ണി, കെ.​എ​ൽ. രാ​ഹു​ൽ, അ​ജി​ങ്ക്യ ര​ഹാ​നെ,അ​ക്‌​സ​ര്‍ പ​ട്ടേ​ൽ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യെ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ഉ​മേ​ഷ് യാ​ദ​വ്, ഭൂ​വ​നേ​ശ്വ​ർ കു​മാ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

 

Related posts