വോ​ൺ വീ​ണ്ടും “പോ​ൺ’ വി​വാ​ദ​ത്തി​ൽ

ല​ണ്ട​ൻ: ഓ​സ്ട്രേ​ലി​യ​ൻ സ്പി​ൻ ഇ​തി​ഹാ​സം ഷെ​യി​ൻ​വോ​ൺ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. വോ​ൺ ത​ന്നെ ആ​ക്ര​മി​ച്ച​താ​യി ആ​രോ​പി​ച്ച് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന ന​ടി രം​ഗ​ത്ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ലെ നി​ശാ​ക്ല​ബി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​മു​ഖ മോ​ഡ​ലും ന​ടി​യു​മാ​യ വ​ലേ​രി ഫോ​ക്സാ​ണ് വോ​ണി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വ​ലേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക‍​യും ത​ന്‍റെ മു​ഖ​ത്തേ​റ്റ പ​രി​ക്കി​ന്‍റെ ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും വോ​ൺ വ​ലേ​രി​യെ മ​ർ​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. അ​ടി​യേ​റ്റ ന​ടി മു​ഖ​മി​ടി​ച്ചു താ​ഴെ വീ​ണ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് നി​ശാ​ക്ല​ബ്ബി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ക​രി​യ​റി​ൽ 1000 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ള്ള വോ​ൺ ബ്രി​ട്ടീ​ഷു​കാ​രി​യാ​യ ന​ഴ്‌​സി​ന് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന പ​രാ​തി​യി​ൽ 2000ൽ ​ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്‌​ട​ൻ സ്ഥാ​നം ന​ഷ്ട​മാ​യി​രു​ന്നു.

 

Related posts