അവര്‍ പറയുന്നത് പല കാരണങ്ങള്‍..! അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച നി​ല​യി​ൽ; ദുരൂഹതയെന്ന് ബന്ധുകൾ; സഹോദരി പറയുന്നത് ഇങ്ങനെ…

മ​ല​പ്പു​റം: അ​ബു​ദാ​ബി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി മ​രി​ച്ച നി​ല​യി​ൽ.

കു​റ്റി​പ്പു​റം രാ​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫീ​ല​യാ​ണ് മ​രി​ച്ച​ത്. ജൂ​ണ്‍ 11നാ​ണ് അ​ഫീ​ല മ​രി​ച്ച​ത്.

മ​ല​പ്പു​റ​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണ​മെ​ന്ന് അ​ഫീ​ല മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഭർ​ത്താ​വ് ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്ന് അ​ഫീ​ല ജൂ​ണ്‍ ഒ​ൻ​പ​തി​ന് ഫോ​ണ്‍ വി​ളി​ച്ചു പ​റ​ഞ്ഞു​വെ​ന്ന് സ​ഹോ​ദ​രി പ​റ​ഞ്ഞു.ക്രൂ​ര മ​ർ​ദ്ദ​ന​മേ​റ്റ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും അ​യ​ച്ചു ത​ന്നി​രു​ന്നു.

അ​ബു​ദാ​ബി​യി​ലെ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക​ൾ അ​ഫീ​ല​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല കാ​ര​ണ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്നും സ​ഹോ​ദ​രി ആ​രോ​പി​ച്ചു.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്ന് അ​ഫീ​ല​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment