ആ​ലി​യ​യും ര​ണ്‍​ബീ​റും വി​വാ​ഹി​ത​രാ​വു​ന്നു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദീ​പി​ക..

ബോ​ളി​വു​ഡ് ന​ട​ൻ ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ​യും ന​ടി ആ​ലി​യ ഭ​ട്ടി​ന്‍റെ​യും വി​വാ​ഹം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ൽ വീ​ണ്ടും ബോ​ളി​വു​ഡി​ൽ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്നു. ന​ടി ദീ​പി​ക പ​ദു​കോ​ണാ​ണ് താ​ര വി​വാ​ഹ​ത്തെക്കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫി​ലിം ക​ന്പ​നി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ദീ​പി​ക ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

താ​ര​ങ്ങ​ളു​ടെ പ്ര​ണ​യ​ത്തെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ക്ഷ​ണ​ക്ക​ത്ത് ഉ​ൾ​പ്പെ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ക്ക വ്യാ​ജ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണ്ടി താ​ര​ങ്ങ​ളും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്ത​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി​യ ന​ടി​യും ര​ണ്‍​ബീ​റി​ന്‍റെ മു​ൻ​കാ​മു​കി​യു​മാ​യ ദീ​പി​ക രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഫി​ലിം ക​ന്പ​നി സം​ഘ​ടി​പ്പി​ച്ച ടോ​ക്ക് ഷോ​യി​ൽ ആ​ണ് ദീ​പി​ക​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ . ആ​ലി​യഭട്ട്, ര​ണ്‍​വീ​ർ സി​ങ്, വി​ജ​യ് ദേ​വേ​ര​കൊ​ണ്ട, ആ​യു​ഷ്മാ​ൻ ഖു​റാ​ന, മ​നോ​ജ് വാ​ജ്പോ​യി, വി​ജ​യ് സേ​തു​പ​തി, പാ​ർ​വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ചാ​റ്റ് ഷോ​യി​ൽ, ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്ന് ആ​രു​ടെ അ​ടു​ത്ത് നി​ന്നാ​കും താ​ങ്ക​ൾ ഉ​പ​ദേ​ശം സ്വീ​ക​രി​ക്കു​ക എ​ന്ന് വി​ജ​യ് ദേ​വേ​ര​കൊ​ണ്ട​യോ​ടു​ള്ള അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​മാ​ണ് തു​ട​ക്ക​മി​ട്ട​ത്.

ദീ​പി​ക​യേ​യും ആ​ലി​യ​യേ​യും വ​ലി​യ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ ദീ​പി​ക​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ മ​റു​പ​ടി​യു​മാ​യി ദീ​പി​ക എ​ത്തു​ക​യാ​യി​രു​ന്നു. ആ​ലി​യ​യും വി​വാ​ഹി​ത​യാ​കാ​ൻ പോ​കു​ക​യാ​ണ്… ഉ​ട​ൻ ത​ന്നെ ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ആ​ലി​യ എ​ത്തി. എ​ക്സ്ക്യൂ​സ് മീ, ​ഇ​ത് ഇ​പ്പോ​ൾ എ​ന്തി​നാ​ണ് പ​റ​യു​ന്ന​തെ​ന്ന് ആ​ലി​യ ചോ​ദി​ച്ചു. താ​ൻ വെ​റു​തെ പ​റ​ഞ്ഞ​താ​ണെ​ന്ന് പി​ന്നീ​ട് ദീ​പി​ക മാ​റ്റി പ​റ​യു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും ആ​ലി​യ-​ര​ണ്‍​ബീ​ർ വി​വാ​ഹം ബോ​ളി​വു​ഡി​ൽ വീ​ണ്ടും ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്.

Related posts