എ​ൻ പേ​ർ സൂ​ര്യ എ​ൻ വീ​ട് ഇ​ന്ത്യ വ​രു​ന്നു

ഇ​ന്ത്യ​യു​ടെ പ​ട​ക്കു​തി​ര​യാ​യി അ​ല്ലു അ​ർ​ജു​ൻ എ​ത്തു​ന്നു. സ്റ്റൈ​ലി​സ്റ്റ് സ്റ്റാ​ർ അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യ എ​ൻ പേ​ർ സൂ​ര്യ എ​ൻ വീ​ട് ഇ​ന്ത്യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പ് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും മാ​ർ​ച്ച് ഒ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.​ തെ​ലു​ങ്ക് സൂ​പ്പ​ർ സം​വി​ധാ​യ​ക​നാ​യ വം​ശി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ര​സി​ക എ​ന്‍റ​ർ​പ്രൈ​സ​സ് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും റി​ലീ​സ് ചെ​യ്യും .

ഇ​ന്ത്യ​യെ സ്വ​ന്തം മാ​താ​വാ​യി ക​ണ്ട്, ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി​ക​ളി​ൽ ചോ​ര നീ​രാ​ക്കി പ​ണി​യെ​ടു​ത്ത ഒ​രു മി​ലി​ട്ട​റി ഓ​ഫീ​സ​ർ സൂ​ര്യ​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ല്ലു അ​ർ​ജു​ൻ എ​ത്തു​ന്ന​ത്.

ക​ർ​ക്ക​ശ​ക്കാ​ര​നും, ധൈ​ര്യ​വാ​നു​മാ​യ സൂ​ര്യ, ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി​ക​ളി​ൽ ശ​ത്രു​രാ​ജ്യ​ത്തി​നെ​തി​രേ യു​ദ്ധം ന​യി​ക്കു​ന്ന​തി​ൽ വീ​റും, വാ​ശി​യും കാ​ണി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ് ചി​ല തെ​റ്റി​ദ്ധാ​ര​യി​ൽ സൂ​ര്യ സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. തു​ട​ർ​ന്നു​ള്ള സൂ​ര്യ​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. കൂ​റ്റ​ൻ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ ഗാ​ന​രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ന് മാ​റ്റ് കൂ​ട്ടു​ന്നു.

അ​ല്ലു അ​ർ​ജു​ന്‍റെ പി​താ​വാ​യി അ​ർ​ജു​ൻ ആ​ണ് വേ​ഷ​മി​ടു​ന്ന​ത്. മ​ല​യാ​ളി​യാ​യ അ​നു ഇ​മ്മാ​നു​വേ​ൽ ആ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. രാ​മ​ല​ക്ഷ്മി സി​നി ക്രി​യേ​ഷ​ൻ​സും ബാ​ലാ​ജി കൃ​ഷ്ണ ഫി​ലിം​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു.

ഡി​ഒ​പി – രാ​ജീ​വ് ര​വി, സം​ഗീ​തം – വി​ശാ​ൽ, ശേ​ഖ​ർ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ – മ​ഹീ​ന്ദ്ര​ർ സിം​ഗ്, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ, വി​ത​ര​ണം – ര​സി​ക എ​ന്‍റ​ർ​പ്രൈ​സ​സ്, സ​ന ആ​ർ​ട്ട്സ്. അ​ല്ലു അ​ർ​ജു​ൻ, ശ​ര​ത് കു​മാ​ർ, അ​ർ​ജു​ൻ, അ​നു ഇ​മ്മാ​നു​വേ​ൽ, ബോ​ബ​ൻ ഇ​റാ​നി, ടാ​ക്കൂ​ർ അ​നു​സിം​ഗ് എ​ന്നി​വ​രോ​ടൊ​പ്പം മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. 

അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment