വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബ്ലോ​ക്കു​ണ്ടാ​കും: ഇ​റാ​ന് യു​എ​സ് മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട‌​ൺ ഡി​സി: സ​മാ​ധാ​ന​ക്ക​രാ​റി​ലെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക വീ​ണ്ടും നാ​വി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ‌​ടു​ത്തു​മെ​ന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത്. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി നാ​വി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കാ​ൻ യു​എ​സ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​ൻ ക​രാ​റി​ൽ സ​മ്മ​തി​ച്ച കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ, അ​ഥ​വാ ആ​ണ​വാ​ഭി​ലാ​ഷം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ യു​എ​സ് സൈ​ന്യം ഇ​വി​ടെ​യു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും തു​ട​ങ്ങാ​ൻ ത​യാ​റാ​ണ്- ഹെ​ഗ്സെ​ത്ത് പ​റ​ഞ്ഞു. യു​എ​സി​ന്‍റെ ഏ​തൊ​രു സൈ​നി​ക ന​ട​പ​ടി​ക​ളും ച​ർ​ച്ച​ക​ളും ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും. ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment