ആ​രും വെ​റു​തെ മ​ന​ക്കോ​ട്ട കെ​ട്ട​ണ്ട ! ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് തു​റ​ന്നു പ​റ​ഞ്ഞ് അ​മൃ​ത

അ​മൃ​ത സു​രേ​ഷും ഗോ​പി സു​ന്ദ​റും ത​ങ്ങ​ളു​ടെ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യ​തു മു​ത​ല്‍ അ​വ​രെ വി​മ​ര്‍​ശി​ക്കാ​നാ​യി ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നേ​ര​ത്തെ വി​വാ​ഹി​ത​നും ര​ണ്ടു​കു​ട്ടി​ക​ളു​ടെ അ​ച്ഛ​നും ആ ​ബ​ന്ധം ഒ​ഴി​യാ​തെ ത​ന്നെ മ​റ്റൊ​രു ലി​വിം​ഗ് ടു​ഗെ​ദ​റി​ലും ആ​യി​രു​ന്ന ഗോ​പി സു​ന്ദ​റും വി​വാ​ഹ മോ​ചി​ത​യും ഒ​ര​മ​ക​ളു​ടെ അ​മ്മ​യു​മാ​യ അ​മൃ​ത സു​രേ​ഷും ത​ങ്ങ​ളു​ടെ പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ​താ​ണ് ഇ​ത്ത​ര​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്.

തു​ട​ക്ക​ത്തി​ല്‍ ഇ​രു​വ​രും വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ഴും തു​ട​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളെ കാ​ര്യ​മാ​ക്കാ​തെ പാ​ട്ടും സ്റ്റേ​ജ് പ​രി​പാ​ടി​ക​ളു​മൊ​ക്കെ​യാ​യി ജീ​വി​ത​ത്തി​ല്‍ തി​ര​ക്കി​ലാ​ണ് ഇ​രു​വ​രും.

ഇ​തി​നി​ടെ ഇ​രു​വ​രും പി​രി​യാ​ന്‍ പോ​കു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു വി​ഷ​യം.

എ​ന്നാ​ല്‍ താ​രം ഇ​തി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. അ​മൃ​ത​യു​ടെ ലു​ക്കി​നെ കു​റി​ച്ചും മൂ​ക്കി​നെ ചൊ​ല്ലി​യു​മു​ള്ള ആ​രാ​ധ​ക​രു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍.

മൂ​ഖ​ത്തെ സൗ​ന്ദ​ര്യം കൂ​ട്ടാ​നാ​യി അ​മൃ​ത മൂ​ക്കി​ന് എ​ന്തോ സ​ര്‍​ജ​റി ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ സം​ശ​യം.

എ​ന്നാ​ല്‍ യാ​തൊ​രു വി​ധ സ​ര്‍​ജ​റി​ക​ളും താ​ന്‍ മൂ​ക്കി​ന്റെ ഭം​ഗി കൂ​ട്ടാ​നോ സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കാ​നോ ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​ല​രും വെ​റു​തേ പ​ല​തും പ​റ​യു​ക​യാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

Related posts

Leave a Comment