ഗോ​പി​യേ​ട്ട​നെ വി​ട്ടി​ട്ട് ഇ​ദ്ദേ​ഹ​ത്തെ പി​ടി​ച്ചോ ? മോ​ശം ക​മ​ന്റു​ക​ളോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് അ​മൃ​ത

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​ന്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​കു​ന്ന ഗാ​യി​ക​യാ​ണ് അ​മൃ​ത സു​രേ​ഷ്. ന​ട​ന്‍ ബാ​ല​യും അ​മൃ​ത​യും വി​വാ​ഹ​മോ​ചി​ത​രാ​യ അ​ന്നു മു​ത​ലാ​ണ് ന​ടി​യ്ക്കു നേ​രെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. പി​ന്നീ​ട് അ​മൃ​ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യി അ​ടു​ത്ത​തോ​ടെ അ​തു പ​റ​ഞ്ഞാ​യി പി​ന്നീ​ടു​ള്ള അ​ധി​ക്ഷേ​പം. എ​ന്നാ​ല്‍ ഈ ​അ​ടു​ത്ത് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞു എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​യും പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തി. ഇ​തി​ല്‍ എ​ത്ര​ത്തോ​ളം സ​ത്യ​മു​ണ്ട് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. അ​ന്നും ഇ​ന്നും അ​മൃ​ത​യ്ക്ക് നേ​രെ വ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് യാ​തൊ​രു കു​റ​വു​മി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ആ​ദി​ശ​ക്തി തീ​യേ​റ്റ​ര്‍ എ​ന്ന റി​സ​ര്‍​ച്ച് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ന​ട​ന്‍ നാ​ഗാ​ര്‍​ജു​ന​യ്ക്ക് ഒ​പ്പം ഉ​ള്ള ഒ​രു ഫോ​ട്ടോ അ​മൃ​ത പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് താ​ഴെ വ​ള​രെ മോ​ശം ത​ര​ത്തി​ലു​ള്ള ക​മ​ന്റു​ക​ളാ​ണ് കൂ​ടു​ത​ലും വ​ന്ന​ത്. ‘ഇ​പ്പോ​ള്‍ ഇ​ദ്ദേ​ഹം ആ​യി​ട്ടാ​ണോ മാ​ഡം ബ​ന്ധം, ഗോ​പി​യേ​ട്ട​നെ മ​ടു​ത്തോ?’, എ​ന്നി​ങ്ങ​നെ ആ​യി​രു​ന്നു ക​മ​ന്റു​ക​ള്‍. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ഭി​രാ​മി…

Read More

ആ​രും വെ​റു​തെ മ​ന​ക്കോ​ട്ട കെ​ട്ട​ണ്ട ! ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് തു​റ​ന്നു പ​റ​ഞ്ഞ് അ​മൃ​ത

അ​മൃ​ത സു​രേ​ഷും ഗോ​പി സു​ന്ദ​റും ത​ങ്ങ​ളു​ടെ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യ​തു മു​ത​ല്‍ അ​വ​രെ വി​മ​ര്‍​ശി​ക്കാ​നാ​യി ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ വി​വാ​ഹി​ത​നും ര​ണ്ടു​കു​ട്ടി​ക​ളു​ടെ അ​ച്ഛ​നും ആ ​ബ​ന്ധം ഒ​ഴി​യാ​തെ ത​ന്നെ മ​റ്റൊ​രു ലി​വിം​ഗ് ടു​ഗെ​ദ​റി​ലും ആ​യി​രു​ന്ന ഗോ​പി സു​ന്ദ​റും വി​വാ​ഹ മോ​ചി​ത​യും ഒ​ര​മ​ക​ളു​ടെ അ​മ്മ​യു​മാ​യ അ​മൃ​ത സു​രേ​ഷും ത​ങ്ങ​ളു​ടെ പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ​താ​ണ് ഇ​ത്ത​ര​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ഇ​രു​വ​രും വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴും തു​ട​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളെ കാ​ര്യ​മാ​ക്കാ​തെ പാ​ട്ടും സ്റ്റേ​ജ് പ​രി​പാ​ടി​ക​ളു​മൊ​ക്കെ​യാ​യി ജീ​വി​ത​ത്തി​ല്‍ തി​ര​ക്കി​ലാ​ണ് ഇ​രു​വ​രും. ഇ​തി​നി​ടെ ഇ​രു​വ​രും പി​രി​യാ​ന്‍ പോ​കു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു വി​ഷ​യം. എ​ന്നാ​ല്‍ താ​രം ഇ​തി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. അ​മൃ​ത​യു​ടെ ലു​ക്കി​നെ കു​റി​ച്ചും മൂ​ക്കി​നെ ചൊ​ല്ലി​യു​മു​ള്ള ആ​രാ​ധ​ക​രു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. മൂ​ഖ​ത്തെ സൗ​ന്ദ​ര്യം കൂ​ട്ടാ​നാ​യി അ​മൃ​ത മൂ​ക്കി​ന് എ​ന്തോ…

Read More

പാ​പ്പു​വി​നെ എ​ന്താ അ​ച്ഛ​നൊ​പ്പം വി​ടാ​ത്ത​ത് കൃ​ത്യ​മാ​യ മ​റു​പ​ടി​യ്‌​ക്കൊ​പ്പം ഒ​രു അ​പേ​ക്ഷ​യു​മാ​യി അ​മൃ​ത…

ദ​യ​വു ചെ​യ്ത് മ​ക​ളു​ടെ പേ​ര് വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്ന അ​പേ​ക്ഷ​യു​മാ​യി ഗാ​യി​ക അ​മൃ​ത സു​രേ​ഷ്.ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍ ച​ട​ങ്ങി​നി​ടെ ബാ​ല കു​ഞ്ഞി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു. ത​ന്നെ ച​തി​ച്ചെ​ന്നും മ​ക​ളെ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നു​മാ​ണ് ബാ​ല പ​റ​ഞ്ഞ​ത്. ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​ര്‍ അ​മൃ​ത​യ്‌​ക്കെ​തി​രേ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി അ​മൃ​ത എ​ത്തി​യ​ത്. അ​മൃ​ത​യെ അ​ച്ഛ​ന്റെ അ​ടു​ത്തേ​ക്ക് വി​ടാ​ത്ത​ത് എ​ന്താ​ണ് എ​ന്നാ ചോ​ദ്യ​ത്തി​ന് അ​മൃ​ത മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നു. മ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കോ​ട​തി തീ​രു​മാ​നം വ​ന്ന​താ​ണെ​ന്നും അ​ത് പാ​ലി​ക്കു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​ത് എ​ന്നാ​ണ് അ​മൃ​ത പ​റ​ഞ്ഞ​ത്. മ​ക​ള്‍ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും ഗാ​യി​ക വ്യ​ക്ത​മാ​ക്കി. അ​മൃ​ത​യു​ടെ സ​ഹോ​ദ​രി അ​ഭി​രാ​മി​യും മ​റു​പ​ടി​യു​മാ​യി എ​ത്തി. ഞ​ങ്ങ​ള്‍ പാ​പ്പു​വി​നോ​ട് ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ല്‍ അ​വ​ള്‍​ക്ക് താ​ല്‍​പ്പ​ര്യ​മി​ല്ലെ​ന്നു​മാ​ണ് അ​ഭി​രാ​മി പ​റ​യു​ന്ന​ത്. ഫോ​ണി​ലൂ​ടെ പാ​പ്പു ത​ന്നെ അ​ച്ഛ​നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞെ​ന്നും വ്യ​ക്ത​മാ​ക്കി. ചോ​ദ്യ​ത്തി​ന്റേ​യും മ​റു​പ​ടി​ക​ളു​ടേ​യും സ്‌​ക്രീ​ന്‍​ഷോ​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​മൃ​ത…

Read More

ഞ​ങ്ങ​ളെ ചാ​ക്കി​ല്‍​ക്കെ​ട്ടി കൊ​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് സ​മാ​ധാ​ന​മാ​വു​മോ ? ച​ങ്കു​പൊ​ട്ടി അ​മൃ​ത​യും അ​ഭി​രാ​മി​യും…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള താ​ര​ങ്ങ​ളാ​ണ് ഗാ​യി​ക അ​മൃ​ത സു​രേ​ഷും അ​നു​ജ​ത്തി അ​ഭി​രാ​മി​യും. ഇ​രു​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ സ​മീ​പ​കാ​ല​ത്ത് ഇ​വ​രെ തി​ര​ഞ്ഞു പി​ടി​ച്ച് ആ​ക്ര​മി​ക്കു​ന്ന ചി​ല സൈ​ബ​ര്‍ വെ​ട്ടു​കി​ളി​ക​ളു​ണ്ട്. സൈ​ബ​ര്‍ ആ​ക്ര​മ​ണം ക​ടു​ത്ത​തോ​ടെ നി​യ​മ​ത്തി​ന്റെ വ​ഴി​യെ നീ​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ് അ​മൃ​ത​യും അ​ഭി​രാ​മി​യും. മോ​ശ​മാ​യ ക​മ​ന്റി​ടു​ന്ന​വ​രെ നോ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും വൈ​കാ​തെ പോ​ലീ​സ് കോ​ണ്‍​ടാ​ക്ട് ചെ​യ്‌​തോ​ളു​മെ​ന്നു​മാ​ണ് അ​മൃ​ത​യും അ​ഭി​രാ​മി​യും അ​റി​യി​ച്ച​ത്. പി​ന്നാ​ലെ,ത​നി​ക്ക് നേ​രെ ന​ട​ക്കു​ന്ന ബോ​ഡി ഷെ​യി​മിം​ഗ് ക​മ​ന്റു​ക​ളോ​ടും അ​ഭി​രാ​മി പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം തൊ​ട്ടേ താ​ടി എ​ല്ലി​ന്റെ പേ​രി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കേ​ട്ടി​രു​ന്നെ​ന്ന് അ​ഭി​രാ​മി പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യം അ​തു​കൊ​ണ്ടു ത​ന്നെ ത​നി​ക്ക് ശീ​ല​മാ​ണെ​ന്നും ഇ​പ്പോ​ള്‍ ചേ​ച്ചി​യു​ടെ​യും ചേ​ട്ട​ന്റെ​യും ബ​ന്ധ​ത്തി​ന് ശേ​ഷം സൈ​ബ​ര്‍ അ​റ്റാ​ക്ക് കൂ​ടി. ഫേ​സ്ബു​ക്കി​ല്‍ ഞ​ങ്ങ​ളു​ടെ പോ​സ്റ്റി​ന് താ​ഴെ വ​രു​ന്ന മോ​ശം ക​മ​ന്റു​ക​ള്‍ എ​ല്ലാം ക​ണ്ട് അ​മ്മ ക​ര​യും,മെ​സേ​ജു​ക​ള്‍ എ​ടു​ത്ത് ഞ​ങ്ങ​ള്‍​ക്കും അ​യ​ച്ചു ത​രു​മെ​ന്നും…

Read More

ഇനി നിയമപരമായി നീങ്ങും ! സോഷ്യല്‍ മീഡിയ വഴി അക്രമണം നടത്തുന്നവര്‍ക്കെതിരേ അമൃത സുരേഷ്…

തനിക്കെതിരേ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. കമന്റുകള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ നിയമപരമായി നീങ്ങുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. ഇന്‍സറ്റഗ്രാമിലൂടെയാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു. ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി ലൈവ് വിഡിയോയില്‍ എത്തി തനിക്കെതിരേയും സഹോദരിക്കെതിരേയും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞു. മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലര്‍ക്കും മറുപടി നല്‍കിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും ബന്ധത്തെ…

Read More

ഗോ​പീ സു​ന്ദ​റും അ​മൃ​താ സു​രേ​ഷും വി​വാ​ഹി​ത​രാ​യോ ? ഇ​രു​വ​രും മാ​ല ചാ​ര്‍​ത്തി​യു​ള്ള ചി​ത്രം പു​റ​ത്ത്; ആ​ശം​സ​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും പെ​രു​കു​ന്നു…

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റും ഗാ​യി​ക അ​മൃ​ത സു​രേ​ഷും വി​വാ​ഹി​ത​രാ​യോ എ​ന്നാ​ണ് മ​ല​യാ​ളി​ക​ള്‍ ഇ​പ്പോ​ള്‍ പ​ര​സ്പ​രം ചോ​ദി​ക്കു​ന്ന ചോ​ദ്യം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി കാ​മു​കി​യു​മൊ​ത്തു ക​ഴി​യു​ന്ന ഗോ​പി സു​ന്ദ​റി​ന്റെ വ്യ​ക്തി ജീ​വി​ത പ​ല​പ്പോ​ഴും വി​മ​ര്‍​ശ​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടു​ണ്ട്. ന​ട​ന്‍ ബാ​ല​യു​മാ​യി പി​രി​ഞ്ഞ അ​മൃ​ത സു​രേ​ഷ് സം​ഗീ​ത​രം​ഗ​ത്ത് സ​ജീ​വ​മാ​യി മു​മ്പോ​ട്ടു പോ​കു​ന്ന വ്യ​ക്തി​യാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്ന ഒ​രു വാ​ര്‍​ത്ത​യോ​ടെ അ​മൃ​ത​യും ഗോ​പി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ണ്ടും ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഗോ​പി സു​ന്ദ​റും അ​മൃ​ത​യും ത​മ്മി​ല്‍ ഇ​ഴു​കി ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന ഒ​രു ചി​ത്രം ഇ​രു​വ​രും ത​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും അ​മൃ​ത സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു കാ​മു​കി​ക്കൊ​പ്പം പോ​വു​ക​യും ഇ​പ്പോ​ള്‍ മ​റ്റൊ​രു കാ​മു​കി​യെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഗോ​പി സു​ന്ദ​ര്‍ പ​ഴി കേ​ള്‍​ക്കു​ന്ന​തെ​ങ്കി​ല്‍ , അ​മൃ​ത പ​ഴി കേ​ള്‍​ക്കു​ന്ന​ത് ഗോ​പി സു​ന്ദ​റി​നെ…

Read More