ത​നി​ക്കെ​തി​രേ പീ​ഡ​ന​ക്കേ​സ് ന​ല്‍​കി​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ! വി​ജ​യ് ബാ​ബു​വി​നെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തേ​ക്കും…

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ പീ​ഡ​ന​ത്തി​നു പു​റ​മെ മ​റ്റൊ​രു കേ​സ് കൂ​ടി എ​ടു​ക്കാ​ന്‍ സാ​ധ്യ​ത.

പീ​ഡ​ന​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് വി​ജ​യ് ബാ​ബു​വി​നെ​തി​രേ കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തി​രു​ന്നു.

വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്ന് ലൈം​ഗി​ക ചൂ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക​മാ​യ ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി വ​ന്നെ​ന്നാ​ണ് ന​ടി​യു​ടെ ആ​രോ​പ​ണം.

പി​ന്നാ​ലെ ഫെ​യ്‌​സ്ബു​ക് ലൈ​വി​ലൂ​ടെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച വി​ജ​യ് ബാ​ബു, പ​രാ​തി​യി​ല്‍ ഇ​ര താ​നാ​ണെ​ന്നും ന​ടി​യ​ല്ലെ​ന്നും പ​റ​ഞ്ഞു.

ന​ടി​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി. വ​രാ​ന്‍ പോ​വു​ന്ന കേ​സ് താ​ന​നു​ഭ​വി​ച്ചോ​ളാ​മെ​ന്നും പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.

Related posts

Leave a Comment