പീ​ഡ​ന​ക്കേ​സി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു മു​ങ്ങി ! ന​ട​നെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സും…

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി ന​ല്‍​കി​യ പീ​ഡ​ന​പ​രാ​തി​യി​ല്‍ പോ​ലീ​സ് ബ​ലാ​ല്‍​സം​ഗ​ക്കേ​സ് എ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യി ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു.

പോ​ലീ​സ് ത​ന്നെ​യാ​ണ് ന​ട​ന്‍ ഒ​ളി​വി​ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. വി​ജ​യ് ബാ​ബു​വി​നെ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു​വു​മാ​യി പോ​ലീ​സ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഗോ​വ​യി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഗോ​വ​യി​ല്‍ പോ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​മി​ല്ല. വി​ജ​യ് ബാ​ബു​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment