ആ​ഡം​ബ​ര ജീ​വ​ത​മൊ​ന്നു​മ​ല്ല ഞ​ങ്ങ​ളു​ടേ​ത്! അ​വ​നെ സ്വ​ന്തം കു​ഞ്ഞി​നെ​പോ​ലെ നോ​ക്കി; ആ​ന്ധ്രാ ദ​മ്പ​തി​ക​ളോ​ട് ന​ന്ദി​യു​ണ്ടെ​ന്ന് അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​മാ​സ​ത്തോ​ളം ത​ന്‍റെ മ​ക​നെ സ്വ​ന്തം കു​ഞ്ഞി​നെ​പോ​ലെ നോ​ക്കി​വ​ള​ര്‍​ത്തി​യ ആ​ന്ധ്രാ ദ​മ്പ​തി​ക​ളോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്ന് അ​നു​പ​മ. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മൂ​ന്നു​മാ​സ​ത്തോ​ളം സ്വ​ന്തം കു​ഞ്ഞി​നെ പോ​ലെ ത​ന്‍റെ മ​ക​നെ നോ​ക്കി​വ​ള​ർ​ത്തി​യ ആ​ന്ധ്രാ ദ​മ്പ​തി​ക​ളോ​ട് ഏ​റെ ന​ന്ദി​യു​ണ്ട്. കു​ഞ്ഞ് ഇ​ണ​ങ്ങി വ​രു​ന്ന​തേ​യു​ള്ളു.

ആ​ഡം​ബ​ര ജീ​വ​ത​മൊ​ന്നു​മ​ല്ല ഞ​ങ്ങ​ളു​ടേ​ത്. ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

Related posts

Leave a Comment