അ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്രം; അ​നു​ഷ്ക​യു​ടെ അ​മ്മ പ്ര​ഭു​ല്ല പ​റ​യു​ന്നു

ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​നു ശേ​ഷം ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ചോ​ദി​ച്ച​ത് പ്ര​ഭാ​സി​ന്‍റെ​യും അ​നു​ഷ്ക ഷെ​ട്ടി​യു​ടെ​യും വി​വാ​ഹ​ത്തെ കു​റി​ച്ചാ​യി​രു​ന്നു.

ഇ​തി​നെ സം​ബ​ന്ധി​ച്ച നി​ര​വ​ധി ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​ഷ്ക​യു​ടെ അ​മ്മ പ്ര​ഭു​ല്ല ഷെ​ട്ടി.

“അ​നു​ഷ്ക​യും പ്ര​ഭാ​സും ഒ​ന്നി​ച്ച് അ​ഭി​നി​യി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല സ്ക്രീ​നി​ൽ അ​വ​ർ ന​ല്ല ജോ​ഡി​യു​മാ​ണ്. പ്ര​ഭാ​സി​നെ പോ​ലെ ഒ​രു മ​രു​മ​ക​നെ ല​ഭി​ക്കു​വാ​ൻ ആ​രും ആ​ഗ്ര​ഹി​ക്കും. പ​ക്ഷെ അ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ്. ക​ല്യാ​ണ​ത്തെ കു​റി​ച്ച് വെ​റു​തെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്’. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​ഭു​ല്ല തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഭ​ഗ്മ​തി​യാ​ണ് അ​നു​ഷ്ക​യു​ടെ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന​ത്തെ ചി​ത്രം. ബി​ഗ് ബ​ജ​റ്റ് ചി​ത്രം സാ​ഹോ​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് പ്ര​ഭാ​സ് ഇ​പ്പോ​ൾ.

Related posts