വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​വൃ​ത്തി! അ​പ​ർ​ണ​യോ​ടു​ള്ള വി​ദ്യാ​ർ​ഥി പെ​രു​മാ​റ്റ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മ​ഞ്ജി​മ

ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ടി മ​ഞ്ജി​മ മോ​ഹ​ൻ.

വി​ദ്യാ​ർ​ഥി​യു​ടെ പ്ര​വൃ​ത്തി അ​റ​പ്പു​ള​വാ​ക്കു​ന്ന​തും അ​വ​ശ്വ​സ​നീ​യ​മാ​ണെ​ന്നു​മാ​ണ് താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

ത​ങ്കം സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​നും അ​പ​ർ​ണ​യു​ട​ക്ക​മു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ലോ ​കോ​ള​ജി​ലെ​ത്തി​യ​ത്.

ന‌​ടി​ക്ക് പൂ ​ന​ല്‍​കാ​നാ​യി വേ​ദി​യി​ല്‍ ക​യ​റി​യ വി​ദ്യാ​ര്‍​ഥി കൈ​യി​ൽ പി​ടി​ക്കു​ക​യും തോ​ളി​ൽ കൈ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ന​ടി അ​പ്പോ​ൾ ത​ന്നെ അ​സ്വ​സ്ഥ​യാ​കു​ക​യും അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.​

തു​ട​ര്‍​ന്ന് സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജ് യൂ​ണി​യ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment