നാടിന്‍റെ പേര് കളയാനായി ഒരോരുത്തൻമാർ..! തകഴിയിൽ ഭാ​ര്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള മ​ക​നെ പ്രകൃതി വിരുദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ രണ്ടാനച്ഛനെ അറസ്റ്റുചെയ്തു

ktm-arrest-lഅ​ന്പ​ല​പ്പു​ഴ: പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​ക​ഴി സ്വ​ദേ​ശി രാ​ജേ​ഷി(40) നെ​യാ​ണ് അ​ന്പ​ല​പ്പു​ഴ സി​ഐ ബി​ജു വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള മ​ക​നെ​യാ​ണ് ഇ​യാ​ൾ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

Related posts