അ​മ്മ​യാ​ണ് സ​ഹോ​ദ​രി​യാ​ണ് മ​ക​ളാ​ണെ​ന്ന​ത് ഓ​ർ​ക്ക​ണം… ത​നി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യി മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ത​നി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജു​ക​ളി​ലാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യി പ​രാ​തി.

പോ​ലീ​സ് മേ​ധാ​വി​ക്കും മ്യൂ​സി​യം പോ​ലീ​സി​നു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റു​ക​ളാ​ണ് നി​റ​യു​ന്ന​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ആ​ര്യ​യ്ക്ക് നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ മേ​യ​ർ​ക്കെ​തി​രേ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ര്യ​യു​ടെ സൈ​ബ​ർ ആ​ക്ര​മ​ണ പ​രാ​തി.

Related posts

Leave a Comment