അ​ച്ഛ​നെ എ​നി​ക്ക​ല്ലേ മ​ന​സി​ലാ​കു..! ബ​ധി​ര​നാ​യ ഒ​രു അ​ച്ഛ​നോ​ട് പി​ഞ്ചു​കു​ട്ടി ആ​ദ്യ​മാ​യി ആം​ഗ്യ​ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന വീഡിയോ വൈറലാകുന്നു…

പി​ച്ച​വെ​യ്ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ കൊ​ഞ്ചി കൊ​ഞ്ചി ഓ​രോ വാ​ക്കു​ക​ള്‍ പ​റ​യു​മ്പോ​ള്‍ അ​ത് കേ​ട്ട് നി​ല്‍​ക്കു​ന്ന അ​ച്ഛ​നും അ​മ്മ​യ്ക്കും ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.

അ​ത് കേ​ള്‍്ക്കാ​നാ​യി ഓ​രോ​ന്ന ചേ​ദി​ച്ച് പ​റ​യി​പ്പി​ക്കു​ക​യും ചെ​യ്യും. അ​ങ്ങ​നെ പ​റ​യു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ന​മ്മ​ള്‍ കാ​ണാ​റു​മു​ണ്ട്.

ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ ആ​രു​ടെ​യും ക​ണ്ണ് ന​ന​യി​ക്കും.

അ​ച്ഛ​നെ എ​നി​ക്ക​ല്ലേ മ​ന​സി​ലാ​കു

ബ​ധി​ര​നാ​യ ഒ​രു അ​ച്ഛ​നോ​ട് പി​ഞ്ചു​കു​ട്ടി ആ​ദ്യ​മാ​യി ആം​ഗ്യ​ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ.

അ​തു ക​ണ്ട് ത​നി​ക്ക് ത​ന്നെ സ​ങ്ക​ടം വ​ന്നെ​ന്നും അ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ ​അ​ച്ഛ​ന്‍ ത​ന്നെ​യാ​ണ് ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ടി​ക് ടോ​ക്കി​ല്‍ @oursignedworld എ​ന്ന അ​ക്കൗ​ണ്ടി​ല്‍ നി​ന്നും സാ​ക് എ​ന്ന വ്യ​ക്തി​യാ​ണ് വീ​ഡി​യോ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. ‘ഞാ​ന്‍ ബ​ധി​ര​നാ​ണ്, എ​ന്റെ മ​ക​ള്‍​ക്ക് കേ​ള്‍​ക്കാം.

ഇ​താ​ദ്യ​മാ​യാ​ണ് അ​വ​ള്‍ എ​നി​ക്കാ​യി കാ​ര്യ​ങ്ങ​ള്‍ വ്യാ​ഖ്യാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ​യ്ക്ക് അ​ടി​ക്കു​റി​പ്പ് ന​ല്‍​കി.

കു​ഞ്ഞ് ക​ര​യു​ന്നു

സാ​കും മ​ക​ള്‍ മാ​ഡി​സ​ണും ഒ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ്.​അ​വ​ള്‍ പെ​ട്ട​ന്ന് ത​ന്റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന സ്‌​പോ​ഞ്ചു​ക​ള്‍ താ​ഴെ​യി​ട്ടു.

അ​തി​നു​ശേ​ഷം ഒ​രു ദി​ശ​യി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടി. അ​തി​നു​ശേ​ഷം അ​വി​ടെ ഒ​രു കു​ഞ്ഞ് ക​ര​യു​ന്നു​ണ്ടെ​ന്ന് ആം​ഗ്യം കാ​ണി​ച്ചു. സാ​ക് അ​വ​ളോ​ട് ‘കു​ഞ്ഞ് ക​ര​യു​ന്നു​ണ്ടോ? എ​ന്ന ആം​ഗ്യം ആ​വ​ര്‍​ത്തി​ച്ചു.

മാ​ഡി​സ​ണ്‍ അ​പ്പോ​ഴും ആം​ഗ്യം കാ​ണി​ച്ചു. സാ​ക്കും ഭാ​ര്യ കോ​ര്‍​ട്ടി​നി​യും മ​ക​ളെ ആം​ഗ്യ​ഭാ​ഷ സം​സാ​രി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

‘കു​ടും​ബ​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ ഞ​ങ്ങ​ള്‍ ആം​ഗ്യ​ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്നു, എ​ന്നാ​ല്‍ മാ​ഡി​സ​ണും ഞാ​നും സം​സാ​രി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഉ​പ​യോ​ഗി​ക്കു​ന്നു,’ കോ​ര്‍​ട്ട്‌​നി അ​വ​രു​ടെ യൂ​യൂ​ബ് ചാ​ന​ലി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

മ​ന​സ് നി​റ​ഞ്ഞ് ആ​ളു​ക​ള്‍

വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തു​മു​ത​ല്‍ ഇ​തു​വ​രെ 19.6 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ വീ​ഡി​യോ ക​ണ്ടു. ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​ര്‍ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ഈ ​നി​മി​ഷ​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ളും പ​റ​ഞ്ഞു.

‘കൊ​ള്ളാം! അ​വ​ള്‍ കേ​ട്ട​തി​ല്‍ ശ്ര​ദ്ധി​ക്കു​ക മാ​ത്ര​മ​ല്ല, നി​ങ്ങ​ള്‍​ക്കും കേ​ള്‍​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​വ​ള്‍ തി​രി​ച്ച​റി​ഞ്ഞു. അ​വി​ശ്വ​സ​നീ​യം.

‘​മ​റ്റൊ​രാ​ള്‍ എ​ഴു​തി: ‘മി​ടു​ക്കി​യാ​ണ് ഈ ​കൊ​ച്ചു പെ​ണ്‍​കു​ട്ടി. അ​വ​ള്‍ ര​ണ്ട് ഭാ​ഷ​ക​ള്‍ ഒ​രു​മി​ച്ച് പ​ഠി​ക്കു​ന്നു,

അ​വ​ളു​ടെ ലോ​ക​ത്ത് ഇ​ട​പ​ഴ​കു​മ്പോ​ള്‍ അ​വ​ള്‍​ക്ക് ര​ണ്ട് ഭാ​ഷ​ക​ളും വേ​ണം. ‘ഇ​ത് ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ വ​ച്ച് ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്,’

Related posts

Leave a Comment