ആ ​സി​നി​മാസെ​റ്റി​ല്‍വെച്ച് അങ്ങനെയങ്ങ് സംഭവിച്ചുപോയി…


മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണ് ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത് 2006-ല്‍ ​പു​റ​ത്തെ​ത്തി​യ ക്ലാ​സ്‌​മേ​റ്റ്‌​സ്.

ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ന്ന വ്യ​ക്തി​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ഓ​ര്‍​മ അ​ടു​ത്ത കാ​ല​ത്ത് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പ​ങ്കു​വ​ച്ചി​രു​ന്നു. പ്ര​ഫ. അ​യ്യ​ര്‍ എ​ന്ന കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ ബാ​ല​ച​ന്ദ്ര മേ​നോ​ൻ ചെ​യ്ത​ത്.

താ​ന്‍ വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച ഒ​രേ​യൊ​രു സി​നി​മാ സെ​റ്റ് ക്ലാ​സ്‌​മേ​റ്റ്‌​സി​ന്‍റേ​ത് ആ​യി​രു​ന്നു​വെ​ന്ന് ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ പ​റ​യു​ന്നു. ക്ലാ​സ്‌​മേ​റ്റ്‌​സ്! ഞാ​ന്‍ ഏ​റെ ആ​സ്വ​ദി​ച്ച ചി​ത്രം.

പ​ക്ഷേ എ​ന്നെ സം​ബ​ന്ധി​ച്ച് ആ ​സി​നി​മ​യെ കൂ​ടു​ത​ല്‍ സ്‌​പെ​ഷ​ല്‍ ആ​ക്കു​ന്ന​ത്, എ​ന്‍റെ വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ ഒ​രേ​യൊ​രു സി​നി​മാ സെ​റ്റ് അ​താ​ണ് എ​ന്ന​താ​ണ്.

ഭാ​ര്യ​യും മ​ക​ളും എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ​ഗ​തി ശ്രീ​കു​മാ​റും ശോ​ഭ​യും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ആ ​ചെ​റു​പ്പ​ക്കാ​ര്‍ ഒ​ക്കെ​ത്ത​ന്നെ ന​ല്ല ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​യും ഭാ​ര്യ​മാ​രാ​യും ഒ​പ്പം സി​നി​മ​യി​ലും വി​ജ​യം കൈ​വ​രി​ച്ച​വ​രാ​യും നി​ല്‍​ക്കു​ന്ന​തു കാ​ണു​മ്പോ​ള്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്- ക്ലാ​സ്‌​മേ​റ്റ്‌​സ് ഓ​ര്‍​മ്മ​ച്ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

പൃ​ഥ്വി​രാ​ജ്, ന​രേ​ൻ, ജ​യ​സൂ​ര്യ, ഇ​ന്ദ്ര​ജി​ത്ത്, കാ​വ്യ മാ​ധ​വ​ന്‍, ബാ​ല​ച​ന്ദ്ര മേ​നോ​ന്‍, ജ​ഗ​തി ശ്രീ​കു​മാ​ര്‍, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​കു​മാ​രി തു​ട​ങ്ങി വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ന്ന ചി​ത്ര​മാ​യി​രു​ന്നു ക്ലാ​സ്‌​മേ​റ്റ്‌​സ്. -പി​ജി

Related posts

Leave a Comment