അച്ഛനെ കൊന്ന കേസിൽ ഒടുവിൽ അമ്മയും പോലീസ് പിടിയിൽ; മക്കളെ ഉപേക്ഷിച്ച് പോയതിന് ഷാലിക്കെതിരേയും കേസെടുത്തു


ചാ​ല​ക്കു​ടി; കൊ​ന്ന​ക്കു​ഴി​യി​ൽ കു​ന്ന​മ്മ​ൽ ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭാ​ര്യ ഷാ​ലി​യു​ടെ പേ​രി​ൽ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച​തി​ന് ജൂ​വ​ന​ൽ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഷാ​ലി നാ​ലു​മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ‘

ബൈ​ക്ക് മോ​ഷ​ണ​കേ​സി​ൽ പി​ടി​യി​ലാ​യ ബാ​ബു​വി​ന്‍റെ മ​ക​ൻ ബാ​ലു​വാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ച്ഛ​ൻ ത​ന്‍റെ അ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന മൊ​ഴി​യി​ലാ​ണ് ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്. അ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കൊ​ല​പാ​ത​കം മ​റ​ച്ചു​വ​ച്ച​തെ​ന്നും ബാ​ലു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് ഭാ​ര്യ ഷാ​ലി​യും കേ​സി​ൽ പ്ര​തി​യാ​യ​ത്. ഭാ​ര്യ ഷാ​ലി​യും ബാ​ബു​വി​നെ ക​സേ​ര​കൊ​ണ്ട് അ​ടി​ച്ചി​രു​ന്ന​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

Related posts