ക​ര​ളി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ബീറ്റ്റൂട്ട് ജ്യൂസ് സഹായമാണോ?

ബീ​റ്റ്റൂ​ട്ട് ജ്യൂ​സ് ഡീ ​ടോ​ക്സി​ഫി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ര​ളി​നു സ​ഹാ​യി​യാ​ണ്. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന വി​വി​ധ​ത​രം വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ ശ​രീ​ര​ത്തി​ൽ നി​ന്നു പു​റ​ന്ത​ള​ളു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ഡീ ​ടോ​ക്സി​ഫി​ക്കേ​ഷ​ൻ. ക​ര​ൾ, കു​ട​ൽ, ച​ർ​മം, വൃ​ക്ക​ക​ൾ എ​ന്നി​വ ഈ ​ജോ​ലി നി​ർ​വ​ഹി​ക്കു​ന്നു. ഈ ​ജോ​ലി​യി​ൽ ബീ​റ്റ്റൂ​ട്ട് ജ്യൂ​സ് ക​ര​ളി​നെ സ​ഹാ​യി​ക്കു​ന്നു. മ​ദ്യാ​സ​ക്തി, പ്രോ​ട്ടീ​ന്‍റെ കു​റ​വ് എ​ന്നി​വ​മൂ​ലം ക​ര​ളി​ൽ ഫാ​റ്റ് അ​ടി​ഞ്ഞു​കൂ​ടു​ന്ന ഫാ​റ്റി​ലി​വ​റി​ൽ നി​ന്നു ക​ര​ളി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ബീ​റ്റ്റൂ​ട്ട് ജ്യൂ​സ് സ​ഹാ​യ​കം.

സ്റ്റാ​മി​ന മെ​ച്ച​പ്പെ​ടു​ത്തും

കാ​യി​ക​വും മാ​ന​സി​ക​വു​മാ​യ ക​രു​ത്ത്. അ​താ​ണു സ്റ്റാ​മി​ന. അ​തു കൂ​ട്ടു​ന്ന​തി​നു ബീ​റ്റ്റൂ​ട്ട് സ​ഹാ​യ​കം. ബീ​റ്റ്റൂ​ട്ടി​ലെ നൈ​ട്രേ​റ്റി​നെ ശ​രീ​രം നൈ​ട്രൈ​റ്റും നൈ​ട്രി​ക് ഓ​ക്സൈ​ഡു​മാ​ക്കി മാ​റ്റു​ന്നു. നൈ​ട്രി​ക് ഓ​ക്സൈ​ഡ് ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്നു. ശ​രീ​ര​മാ​ക​മാ​നം ഓ​ക്സി​ജ​ൻ പെ​ട്ടെ​ന്ന് എ​ത്തു​ന്ന​തി​ന് അ​തു സ​ഹാ​യ​കം. ഓ​രോ കോ​ശ​ത്തി​ലും ഓ​ക്സി​ജ​ൻ എ​ത്തു​ന്ന​തോ​ടെ ക​രു​ത്തു നേ​ടി​യ​താ​യും ക്ഷീ​ണം അ​ക​ന്ന​താ​യും അ​നു​ഭ​വ​പ്പെ​ടും.

യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു

ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു ബീ​റ്റ്റൂ​ട്ടി​ന്‍റെ ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി​സ്വ​ഭാ​വം സ​ഹാ​യ​കം. ച​ർ​മ​ത്തി​ലെ പൊ​ള​ള​ൽ, കു​രു​ക്ക​ൾ എ​ന്നി​വ ഭേ​ദ​പ്പെ​ടു​ത്തു​ന്നു. ര​ക്ത​ശു​ദ്ധി​ക്കും സ​ഹാ​യ​കം. ച​ർ​മ​ത്തി​ലെ മൃ​ത​കോ​ശ​ങ്ങ​ളെ നീ​ക്കി പു​തി​യ​വ രൂ​പ​പ്പെ​ടു​ത്തു​ന്നു. ബീ​റ്റ്റൂ​ട്ടി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കി ച​ർ​മ​ത്തി​നു തി​ള​ക്കം ന​ല്കു​ന്നു, യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു.

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന്

ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ബീ​റ്റ്റൂ​ട്ട് സ​ഹാ​യ​കം. പ്രാ​യ​മാ​യ​വ​രെ ഡി​മെ​ൻ​ഷ്യ(​ഓ​ർ​മ​ക്കു​റ​വ്) എ​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു.

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

എ​ല്ലു​ക​ളു​ടെ മാ​ത്ര​മ​ല്ല പ​ല്ലു​ക​ളു​ടെ ക​രു​ത്തി​നും ബീ​റ്റ്റൂ​ട്ട് സ​ഹാ​യ​കം. ആ​രോ​ഗ്യ​വും ക​രു​ത്തു​മു​ള​ള എ​ല്ലു​ക​ൾ​ക്ക് അ​വ​ശ്യ​മാ​യ പോ​ഷ​ക​മാ​ണു കാ​ൽ​സ്യം. എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​ക​മാ​യ ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ സി, ​മാം​ഗ​നീ​സ്, മ​ഗ്നീ​ഷ്യം, കോ​പ്പ​ർ എ​ന്നീ പോ​ഷ​ക​ങ്ങ​ളും ബീ​റ്റ്റൂ​ട്ടി​ൽ ധാ​രാ​ളം. ബീ​റ്റ്റൂ​ട്ട് പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കാം.

Related posts

Leave a Comment