ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ മ​ദ്യ വി​ല്‍​പ്പ​ന കു​റ​ഞ്ഞു ! മാ​നേ​ജ​ര്‍​മാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ബെ​വ്‌​കോ

ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ര്‍​മാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ബെ​വ്‌​കോ.

സം​സ്ഥാ​ന​ത്തെ 30 വി​ദേ​ശ മ​ദ്യ​ശാ​ല​ക​ളി​ലെ മാ​നേ​ജ​ര്‍​മാ​രോ​ടാ​ണ് ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​തി​ദി​ന വ​രു​മാ​നം ആ​റ് ല​ക്ഷ​ത്തി​ലും കു​റ​വു വ​ന്ന​ത് മാ​നേ​ജ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ടം കു​റ​ഞ്ഞ​തി​നാ​ലാ​ണെ​ന്ന് ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

തൊ​ടു​പു​ഴ, കൊ​ട്ടാ​ര​ക്ക​ര, പെ​രു​മ്പാ​വൂ​ര്‍, ക​ട​വ​ന്ത്ര, കോ​ട്ട​യം, ആ​ലു​വ, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട, ചാ​ല​ക്കു​ടി, അ​യ​ര്‍​ക്കു​ന്നം, നെ​ടു​മ​ങ്ങാ​ട്, തി​രു​വ​ല്ല, ബ​റ്റ​ത്തൂ​ര്‍, തൃ​പ്പൂ​ണി​ത്തു​റ വെ​യ​ര്‍​ഹൈ​സു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് മ​ദ്യ വി​ല്‍​പ്പ​ന​യി​ല്‍ ക​റ​വു വ​ന്ന​ത്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ള മാ​നേ​ജ​ര്‍​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നു നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

ഏ​റ്റ​വും കു​റ​വു വ​രു​മാ​നം തൊ​ടു​പു​ഴ വെ​യ​ര്‍​ഹൗ​സി​നു കീ​ഴി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ്. മൂ​ന്നാ​ര്‍, ചി​ന്ന​ക്ക​നാ​ല്‍, പൂ​പ്പാ​റ, മൂ​ല​മ​റ്റം, കോ​വി​ല്‍​ക്ക​ട​വ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ല്‍​പ്പ​ന.

സം​സ്ഥാ​ന​ത്തെ മൊ​ത്തം ക​ണ​ക്കെ​ടു​ത്താ​ല്‍ കൊ​ട്ടാ​ര​ക്ക​ര വെ​യ​ര്‍​ഹൗ​സി​നു കീ​ഴി​ലെ വി​ല​ക്കു​പാ​റ ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വ​രു​മാ​നം.

3.38 ല​ക്ഷം രൂ​പ​യാ​ണ് ഇ​വി​ടെ പ്ര​തി​ദി​ന ക​ള​ക്ഷ​ന്‍. മൂ​ന്നാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ വ​രു​മാ​നം കു​റ​ഞ്ഞ​തും കോ​ര്‍​പ​റേ​ഷ​നു തി​രി​ച്ച​ടി​യാ​യി.

Related posts

Leave a Comment