മ​ഹാ​ദ്ഭു​തം എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളു ! ബൈ​ക്ക് യാ​ത്രി​ക​ന്‍ തെ​റി​ച്ചു വീ​ണ​ത് ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക്; വീ​ഡി​യോ വൈ​റ​ല്‍…

പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം ഹെ​ല്‍​മ​റ്റ് വ​യ്ക്കു​ന്ന​വ​രെ ഒ​ന്നി​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ആ​ള്‍ ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ.

‘ന​ല്ല നി​ല​വാ​ര​മു​ള്ള ഐ​എ​സ്ഐ മാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബെം​ഗ​ളൂ​രു ജോ​യി​ന്റ് ട്രാ​ഫി​ക് ക​മ്മീ​ഷ​ണ​ര്‍ ബി.​ആ​ര്‍.​ര​വി​കാ​ന്ത് ഗൗ​ഡ​യാ​ണ് അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ 19കാ​ര​നാ​യ അ​ല​ക്‌​സ് സി​ല്‍​വ പെ​ര​സ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

ഒ​രു വ​ള​വി​ല്‍ എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​രു​ന്ന ബ​സി​ന​ട​യി​ലേ​ക്ക് അ​ല​ക്സും ബൈ​ക്കും തെ​റി​ച്ച് വീ​ഴു​ന്ന​താ​ണ് ദൃ​ശ്യം.

ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്ക​ട​യി​ല്‍ അ​ല​ക്സി​ന്റെ ത​ല അ​ക​പ്പെ​ടു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഹെ​ല്‍​മ​റ്റ് ത​ല​യി​ലു​ള്ള​ത് കാ​ര​ണം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഹെ​ല്‍​മ​റ്റ് ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ടി​രു​ന്നു.

ഹെ​ല്‍​മ​റ്റി​ന്റെ പ്ര​ധാ​ന്യം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ബം​ഗ​ളൂ​രു പോ​ലീ​സ് ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

ബ്ര​സീ​ലി​ലെ റി​യോ ഡി ​ജ​നീ​റോ​യി​ലു​ള്ള ബെ​ല്‍​ഫോ​ര്‍​ഡ് റോ​ക്സോ​യി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​പ​ക​ട​മാ​ണി​തെ​ന്നാ​ണ് മ​ന​സ്സി​ലാ​കു​ന്ന​ത്.

അ​ല​ക്‌​സി​ന് അ​പ​ക​ട​ത്തി​ല്‍ വ​ലി​യ പ​രി​ക്കി​ല്ലെ​ന്ന് ബ്ര​സീ​ലി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വീ​ട്ടി​ല്‍ നി​ന്ന് റൊ​ട്ടി വാ​ങ്ങാ​ന്‍ ബേ​ക്ക​റി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് വ​ള​വി​ല്‍ ബ​സ് വ​രു​ന്ന​ത് ക​ണ്ട​ത്. പ​ത​റി​പ്പോ​യ ഇ​യാ​ള്‍ ബൈ​ക്ക് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും തെ​ന്നി ബ​സി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment