27 വ​​​​ർ​​​​ഷ​​​​ത്തെ ദാ​​​​മ്പത്യം അവസാനിക്കുന്നു! ബി​​​​ൽ ഗേ​​​​റ്റ്സും ഭാ​​​​ര്യ മെ​​​​ലി​​​​ൻഡ​​​​യും പിരിയുന്നു; ദമ്പതികള്‍ക്കുള്ളത് മൂന്ന് മക്കള്‍

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ബി​​​​ൽ ഗേ​​​​റ്റ്സും ഭാ​​​​ര്യ മെ​​​​ലി​​​​ൻഡ​​​​യും 27 വ​​​​ർ​​​​ഷ​​​​ത്തെ ദാ​​​​ന്പ​​​​ത്യം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് പി​​​​രി​​​​യു​​​​ന്നു.

ഇ​​​​രു​​​​വ​​​​രും ട്വി​​​​റ്റ​​​​റി​​​​ൽ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ചു. ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്ക് മൂ​​​​ന്നു മ​​​​ക്ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സോ​​​​ഫ്ട്‌​​​​വെ​​​​യ​​​​ർ ക​​​​ന്പ​​​​നി​​​​യാ​​​​യ മൈ​​​​ക്രോ​​​​സോ​​​​ഫ്ട് സ്ഥാ​​​​പി​​​​ച്ച ബി​​​​ൽ ഗേ​​​​റ്റ്സ് 12,400 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ആ​​​​സ്തി​​​​യു​​​​മാ​​​​യി ലോ​​​​കസ​​​​ന്പ​​​​ന്ന​​​​രി​​​​ൽ നാ​​​​ലാ​​​​മ​​​​നാ​​​​ണ്.

1987ൽ ​​​​മൈ​​​​ക്രോ​​​​സോ​​​​ഫ്ടി​​​​ൽ പ്രൊ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​രാ​​​​യി വ​​​​ന്ന മെ​​​​ലി​​​​ൻ​​​​ഡ​​​​യു​​​​മാ​​​​യി ബി​​​​ൽ അ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1994ൽ ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി.

ബി​​​​ല്ലി​​​​ന് 65ഉം ​​​​മെ​​​​ലി​​​​ൻ​​​​ഡ​​​​യ്ക്ക് 56ഉം ​​​​വ​​​​യ​​​​സു​​​​ണ്ട്. ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്നു സ്ഥാ​​​​പി​​​​ച്ച ബി​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​ലി​​​​ൻ​​​​ഡ ഗേ​​​​റ്റ്സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ജീ​​​​വ​​​​കാ​​​​രു​​​​ണ്യ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ദ​​​​ന്പ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ഞ്ഞു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ലും ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

Related posts

Leave a Comment