ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കു പുതിയ നികുതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക്രി​പ്റ്റോ​ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ​ക്ക് നി​കു​തി ഇ​ടാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് ഇ​ട​പാ​ടു​ക​ൾ​ക്ക് 18 ശ​ത​മാ​നം ജി​എ​സ്ടി ചു​മ​ത്താ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ​ക്ക് നി​കു​തി പി​രി​ക്കു​ന്ന​ത് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റ​മി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ക്രി​പ്റ്റോ​ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ നി​കു​തി​യു​ടെ പ​രി​ധി​ക്കു​ള്ളിൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts