ബിജെപി ‘കളി’ തുടങ്ങി! എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രതിപക്ഷം അസ്വസ്ഥയില്‍, യോഗം മാറ്റിവച്ചു; കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്

നിയാസ് മുസ്തഫ

ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി ക്യാ​ന്പു​ക​ൾ സ​ജീ​വ​മാ​യി. നാളെ നടത്താനിരുന്ന പ്രതിപക്ഷ ക ക്ഷികളുടെ യോഗം മാറ്റിവച്ചു. യോഗം വോ ട്ടെണ്ണലിനുശേഷം മതിയെന്നാണ് പുതിയ തീരുമാനം.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്‌‌​ത​മാ​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഭ​ര​ണം ന​ഷ്‌​ട​പ്പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് വ​ലി​യൊ​രു ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടി​യാ​ലും ബി​ജെ​പി​യു​മാ​യും കോ​ൺ​ഗ്ര​സു​മാ​യും സ​മ​ദൂ​രം പാ​ലി​ച്ച് നി​ൽ​ക്കു​ന്ന പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ ഒ​പ്പം കൂ​ട്ടി സ​ർ​ക്കാ​രി​ന്‍റെ ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ശ്ര​മം ബി​ജെ​പി ന​ട​ത്തും.

ഇ​തി​നാ​യി ടി​ആ​ർ​എ​സ്, ബി​ജെ​ഡി, വൈ​ എ​സ്ആ​ർ കോ​ൺ​ഗ്ര​സ്, എ​സ്പി, ബി​എ​സ് പി തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​മാ​യെ​ല്ലാം ബി​ജെ​പി നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തും. ഇ​തി​ൽ പ്ര​ധാ​ന​മാ​യും ടി​ആ​ർ​എ​സും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും ബി​ജെ​പി മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി ടി​ആ​ർ​എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു വും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡിയും ച​ർ​ച്ച ന​ട​ത്തി ക​ഴി​ഞ്ഞതാ​യാ​ണ് വി​വ​രം. മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യാ​ൽ അ​ർ​ഹ​മാ​യ സ്ഥാ​നം ടി​ആ​ർ​എ​സി നും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​നും ന​ൽ​കും.

ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രേ ഫെ​ഡ​റ​ൽ മു​ന്ന​ണി എ​ന്ന പേ​രി​ൽ മൂ​ന്നാം മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​ൻ കെ​സി​ആ​ർ ശ്ര​മി​ച്ചി​രു​ന്നു. മൂ​ന്നാം മു​ന്ന​ണി​ക്കു​ള്ള സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ​യാ​ണ് വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ന്ന കെ​സി​ആ​ർ പു​തി​യ ച​ര​ടു​വ​ലി​ക​ൾ​ക്ക് തു​നി​ഞ്ഞി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​വ​ർ കോ​ൺ​ഗ്ര​സു​മാ​യി അ​ടു​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ന് ഇ​വ​ർ​ക്കും ക്ഷ​ണ​മു​ണ്ടായിരുന്നു.

ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ർ എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തു​മാ​യി നാ​ഗ്പൂ​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തിയേക്കും.സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​മാ​യി​രി​ക്കും ച​ർ​ച്ചാ​വി​ഷ​യം. ‌അ​തേ​സ​മ​യം, എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ആ​കെ അ​സ്വ​സ്ഥ​യി​ലാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ അ​വ​ർ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ലാ​യെ​ന്ന് പു​റ​മേ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ ഇ​നി​യെ​ന്ത് എ​ന്ന ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്.

Related posts