പാക്കിസ്ഥാൻ സുന്ദരികളുടെ നഗ്നചിത്രം അവന് കിട്ടി, അവൻ ചെയ്തതോ ? സത്യനാരായണന്‍ പാലിവാളിനെ അറസ്റ്റ് ചെയ്ത ശേഷം ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ജ​യ്സാ​ൽ​മീ​ർ: സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ​ക്കും പ്ര​ലോ​ഭി​പ്പി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും പ​ക​ര​മാ​യി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ന​ൽ​കി​യ​ത് നി​ർ​ണാ​യ​ക സൈ​നി​ക വി​വ​ര​ങ്ങ​ൾ.​ രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​ർ സ്വ​ദേ​ശി​യാ​യ സ​ത്യ​നാ​രാ​യ​ണ​ൻ പാ​ലി​വാ​ളി​നെ ക​ഴി​ഞ്ഞ​യാ​ഴ്ച സ്പെ​ഷ​ൽ ബ്രാ​ഞ്ച് ചാ​ര​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.​ പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ഐ​യു​ടെ ഹ​ണി​ട്രാ​പ്പി​ൽ കു​രു​ങ്ങി​യ സ​ത്യ​നാ​രാ​യ​ണ​ൻ പ്ര​തി​ഫ​ല​മാ​യി രാ​ജ്യ​ത്തെ സം​ബ​ന്ധി​ക്കു​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ സൈ​ന്യ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ഖ്റാ​ൻ ഫ​യ​റി​ങ് റേ​ഞ്ചി​നേ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ളും ചേ​ർ​ത്തു​ന്ന​തി​നാ​യാ​ണ് പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ സ്ത്രീ​ക​ൾ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്. ഇ​വ ല​ഭി​ക്കാ​നാ​യി സൈ​ന്യ​ത്തെ സം​ബ​ന്ധി​ച്ച കൂ​ടുത​ൽ വി​വ​ര​ങ്ങ​ൾ​പ​ങ്കു​വെ​യ്ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും സ​ത്യ​നാ​രാ​യ​ണ്‍ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞു.

Read More

ഒരു കൊലയാളിയുടെ വിളയാട്ടം! 1975ൽ 26 പ്രാ​വ​ശ്യം അ​റ​സ്റ്റി​ൽ; അ​ക്ര​മം, വ​ഞ്ച​ന, മാ​ന​ഭം​ഗം, മോ​ഷ​ണം. സാമുവൽ നിർത്തിയില്ല…

സാ​മു​വ​ൽ കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ തു​ട​ങ്ങി. 1975ൽ 11 ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 26 പ്രാ​വ​ശ്യം അ​റ​സ്റ്റി​ലാ​യി. അ​ക്ര​മം, വ​ഞ്ച​ന, മാ​ന​ഭം​ഗം, മോ​ഷ​ണം എ​ന്നി​ങ്ങ​നെ കു​റ്റ​കൃ​ത്യ​മേ​ഖ​ല​ക​ൾ വി​പു​ല​മാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. 1982-ൽ ​മെ​റി​ൻ​ഡ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ കൊ​ന്ന​കേ​സി​ൽ പി​ടി​യി​ലാ​യി. സാ​മു​വ​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ൻ കോ​ട​തി​ക്കു ക​ഴി​ഞ്ഞി​ല്ല. അ​തേ​സ​മ​യം 26കാ​രി​യാ​യ പാ​ട്രി​ക്ക ആ​ൻ മൗ​ണ്ടി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷി​ക്കാ​ൻ സാ​മു​വ​ൽ ലി​റ്റി​ലി​നെ ഫ്ളോ​റി​ഡ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. പാ​ട്രി​ക്ക കാ​ണാ​താ​കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് സാ​മു​വ​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നു തെ​ളി​ഞ്ഞു. പ​ക്ഷേ, 84-ൽ ​ആ കേ​സും ത​ള്ളി​പ്പോ​യി. അ​തേ​വ​ർ​ഷം ത​ന്നെ വീ​ണ്ടും കേ​സി​ൽ പെ​ട്ടു. 22കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ​താ​യി​രു​ന്നു കേ​സ്. ഒ​രു മാ​സം ക​ഴി​ഞ്ഞ് അ​തേ സ്ഥ​ല​ത്തു​വ​ച്ച് സാ​മൂ​വ​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി. കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​യാ​യി യു​വ​തി​ക്കൊ​പ്പ​മാ​യി​രു​ന്നു അ​യാ​ൾ. ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷം ജ​യി​ലി​ൽ. 87 ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി. നേ​രേ പോ​യ​ത് ലോ​സാ​ഞ്ച​ല​സി​ലേ​ക്ക്. താ​മ​സി​യാ​തെ…

Read More

അ​മ്മ​യ്ക്കെ​തി​രാ​യ പോ​ക്സോ കേ​സ്! കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ മ​ക​നെ അ​മ്മ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ കു​ട്ടി​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ജി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രോ​ട് നി​ർ​ദേ​ശി​ച്ചു. ഉ​ട​നെ ത​ന്നെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രും ഐ​ജി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യെ കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ണ് അ​ന്വേ​ഷ​ണം ഐ​ജി​യ്ക്ക് കൈ​മാ​റി​യ​ത്. അ​തേ​സ​മ​യം കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ര​ണ്ടാം വി​വാ​ഹം സം​ബ​ന്ധി​ച്ച കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വന്നിട്ടുണ്ട്. മ​ത​നി​യ​മ​പ്ര​കാ​ര​മാ​ണ് ഭ​ർ​ത്താ​വ് ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നാണ് ജ​മാ അ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​ണ് ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം വി​വാ​ഹ​ത്തി​നാ​യി ഭ​ർ​ത്താ​വ് ന​ൽ​കി​യ അ​പേ​ക്ഷ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യൊ അ​നു​മ​തി…

Read More

ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും ക​മ്മ​ലും ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

 തൃ​പ്പൂ​ണി​ത്തു​റ: വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് 3000 രൂ​പ​യും സ്വ​ർ​ണ ക​മ്മ​ലു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പി​ള്ളി സ്വ​ദേ​ശി തൈ​പ​റ​മ്പി​ൽ ഷെ​ഫീ​ഖ് (35)നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ എ​സ്ഐ ജി​ൻ​സ​ൻ ഡൊ​മി​നി​ക് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​ദ​യം​പേ​രൂ​രി​ൽ താ​മ​സി​ക്കു​ന്ന സാ​വി​ത്രി എ​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് പ്ര​തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും 140000 രൂ​പ ട്ര​ഷ​റി​യി​ൽ​നി​ന്നു വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ത് ല​ഭി​ക്കു​ന്ന​തി​നാ​യി ഏ​ഴാ​യി​രം രൂ​പ ഉ​ട​നെ അ​ട​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നു 3000 രൂ​പ​യും സ്വ​ർ​ണ ക​മ്മ​ലും വാ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ട്ട​മ്മ താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ന്നീ​ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ഇ​തി​നു മു​മ്പും ഉ​ദ​യം​പേ​രൂ​ർ പ​ന​ച്ചി​ക്ക​ലി​ൽ ഒ​രു സ്ത്രീ​യെ ക​ബ​ളി​പ്പി​ച്ച​തി​ന് കേ​സു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഫോ​ണി​ല്‍ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും തി​രി​ച്ച​റി​യാം! പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പാ​യ പോ​ൾ ആ​പ്പി​ൽ മ​റ്റൊ​രു പു​തി​യ സേ​വ​നം കൂടി

കോ​ഴി​ക്കോ​ട്: പോ​ലീ​സ് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ത​രം ആ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പാ​യ പോ​ൾ ആ​പ്പി​ൽ മ​റ്റൊ​രു പു​തി​യ സേ​വ​നം കൂ​ടെ ഉ​ൾ​പ്പെ​ടു​ത്തി . ഫോ​ണി​ല്‍ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ഈ ​ആ​പ്പി​ലെ ” REPORT A CYBER FRAUD’ എ​ന്ന മെ​നു​വി​ലൂ​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കും. പോ​ൾ ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​രം ന​മ്പ​റു​ക​ളി​ല്‍ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ളോ കോ​ളു​ക​ളോ വ​രു​ക​യാ​ണെ​ങ്കി​ല്‍അ​വ സ്പാം ​ആ​ണെ​ന്നു​ള​ള ജാ​ഗ്ര​ത നി​ര്‍​ദ്ദേ​ശം ല​ഭി​ക്കു​ക​യും ചെ​യ്യും . വ്യാ​ജ ഫോ​ണ്‍ കോ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് ത​ട​യാ​ന്‍ നേ​ര​ത്തെ കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി ​സേ​ഫ് എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റി​ക്കി​യി​രു​ന്നു. സ്പാം ​ഫോ​ണ്‍ കോ​ളു​ക​ള്‍ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഈ ​മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​പ് വേ​ര്‍​ഷ​ന്‍റെ സ​ഹാ​യ​ത്തി​ലൂ​ടെ…

Read More

വൈപ്പിനിലെ വെ​ള്ള​ക്ക​യ​റ്റം: തീരമണൽ എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം

വൈ​പ്പി​ന്‍: എ​ട​വ​ന​ക്കാ​ട് ഭാ​ഗ​ത്ത് കാ​യ​ല്‍ വെ​ള്ളം ക​യ​റി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് താ​ല്‍​കാ​ലി​ക ആ​ശ്വാ​സ​ത്തി​നാ​യി തീ​ര​ദേ​ശ റോ​ഡി​ല്‍ ക​ട​ല്‍​തി​ര​യി​ൽ അ​ടി​ച്ചു​ക​യ​റി​യ മ​ണ​ല്‍ എ​ടു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ല്‍​നി​ന്നു പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് അ​നു​മ​തി​വാ​ങ്ങി ന​ല്‍​ക​ണ​മെ​ന്ന് 13-ാം വാ​ര്‍​ഡി​ലെ ദു​രി​ത ബാ​ധി​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​ദേ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ണ​ല്‍ ബ​ണ്ടി​നു പു​റ​മെ ക​ട​ല്‍ അ​ടി​ച്ചു​ക​യ​റ്റി​യി​ട്ടു​ള്ള ധാ​രാ​ളം മ​ണ​ല്‍ തീ​ര​ത്ത് അ​ടി​ഞ്ഞ് കി​ട​പ്പു​ണ്ട്. ക​ട​ല്‍ ത​ന്നെ പി​ന്നീ​ട് എ​പ്പോ​ഴെ​ങ്കി​ലും ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന ഈ ​മ​ണ​ല്‍ ഇ​വി​ടെ​നി​ന്നു മാ​റ്റു​ന്ന​തു​കൊ​ണ്ട് തീ​ര​ത്തി​നു ഭീ​ഷ​ണി​യൊ​ന്നു​മു​ണ്ടാ​കി​ല്ല. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ഇ​തി​ല്‍​നി​ന്നു മ​ണ​ല്‍ എ​ടു​ക്കാ​ന്‍ അ​നു​വാ​ദം ല​ഭി​ച്ചാ​ല്‍ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നും സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​നും ത​ല്‍​ക്കാ​ലം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​ര്‍ പ​റ​യു​ന്നു. എ​ട​വ​ന​ക്കാ​ട് ക​ണ്ണു​പി​ള്ള കാ​പ്പ്, തോ​പ്പി​ല്‍ കെ​ട്ട് തു​ട​ങ്ങി​യ ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ സ്ഥി​തി വ​ള​രെ ദ​യ​നീ​യ​മാ​ണ്. എ​ട​വ​ന​ക്കാ​ട് മൂ​രി​പ്പാ​ടം മേ​ഖ​ല​യി​ലും വെ​ള്ള​ക്ക​യ​റ്റം ജ​ന​ത്തി​നെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സം​യു​ക്ത…

Read More

അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെയും കൈ​യി​ലെ​ടു​ത്ത് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി; കു​ഞ്ഞി​ന്‍റെ പി​താ​വ് ആ​രാ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല; ഞെ​ട്ട​ലോ​ടെ​ ബി​സി​ന​സ് ലോ​കം

ഹോ​ങ്കോം​ഗ്: പ്ര​മു​ഖ വ​നി​താ ബി​സി​ന​സ് ടൈ​ക്കൂ​ണ്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ​യും കൈ​യി​ലെ​ടു​ത്ത് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. ഹി​ല​രി ക്ലി​ന്‍റ​ണ്‍ അ​ട​ക്ക​മു​ള്ള പ്ര​ശ​സ്ത​രു​മാ​യി ഏ​റെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ഹോ​ങ്കോം​ഗി​ലെ വ്യാ​പാ​രപ്ര​മു​ഖ ലു​വോ ലി​ല്‍ ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​രു​വ​രെ​യും ലു​വോ​യു​ടെ അ​പാ​ര്‍​ട്ട്മെ​ന്‍റി​ന് താ​ഴെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ലു​വോ​യു​ടെ കു​ഞ്ഞി​ന്‍റെ പി​താ​വ് ആ​രാ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല. അ​ടു​ത്തി​ടെ​യാ​ണ് സിം​ഗി​ള്‍ മ​ദ​ര്‍ എ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ലു​വോ തു​റ​ന്നു​ പ​റ​ഞ്ഞ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​രു​മാ​യും ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ഇ​ട​പെ​ട്ടി​രു​ന്നു. മു​പ്പ​ത്തി​നാ​ലു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ ഞെ​ട്ട​ലോ​ടെ​യാ​ണ് ബി​സി​ന​സ് ലോ​കം നി​രീ​ക്ഷി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക മു​ന്‍​പാ​ണ് പെ​ണ്‍​കു​ഞ്ഞി​നൊ​പ്പ​മു​ള്ള ചി​ത്രം ദൈ​വ​ത്തി​ല്‍ നി​ന്നു​ള്ള ദാ​ന​മെ​ന്ന കു​റി​പ്പോ​ടെ ലു​വോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത​ത്. റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു ലു​വോ. 28-ാം വ​യ​സി​ല്‍ ബി​സി​ന​സ് സം​രം​ഭം ആ​രം​ഭി​ച്ച ലു​വോ​യ്ക്ക് സം​രം​ഭ​ക എ​ന്ന നി​ല​യി​ല്‍ അ​മേ​രി​ക്ക​യി​ല്‍…

Read More

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ലെ ഇ​ട​ത് അ​നു​ഭാ​വി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണം; ഇങ്ങനെ ഇടതുപക്ഷ സ്വഭാവം നിലനിർത്താം; സംവിധായകൻ കമലിന്‍റെ കത്ത് പുറത്ത്

  തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി എ.​കെ. ബാ​ല​ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ലി​ന്‍റെ ക​ത്ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണു ക​ത്തു നി​യ​മ​സ​ഭ​യി​ൽ പു​റ​ത്തു​വി​ട്ട​ത്. നാ​ലു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ​ൽ ന​ൽ​കി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പാ​ണു പു​റ​ത്തു​വ​ന്ന​ത്. സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷ ബ​ന്ധം വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​പ​ക്ഷ സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന​തി​ന് ഇ​തു സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്നാ​ണു ക​മ​ൽ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Read More

അർജുന്‍റെ വീട് തിരക്കിയെത്തിയ യുവാവ് വയോധികയുടെ മാലപൊ​ട്ടി​ച്ചു: മിന്നൽ വേഗത്തിൽ യുവാവ് രക്ഷപ്പെട്ടെങ്കിലും സിസി ടിവി കുടുക്കി; ചോദ്യം ചെയ്യലിൽ തിരക്കഥ പൊളിഞ്ഞപ്പോൾ വിലങ്ങ് വീണത് കൊച്ചുമകന്‍റെ കൈയിലും

  ചോ​റ്റാ​നി​ക്ക​ര: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ വ​യോ​ധി​ക​യു​ടെ ചെ​റു​മ​ക​നേ​യും സു​ഹൃ​ത്തി​നേ​യും ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​റ്റാ​നി​ക്ക​ര ഉ​ദ​യ​ക​വ​ല​യി​ൽ ആ​ന​ച്ചാ​ലി​ൽ ക​മ​ലാ​ക്ഷി (70)യു​ടെ ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് ആ​മ്പ​ല്ലൂ​ർ മാ​ട​പ്പി​ള്ളി വീ​ട്ടി​ൽ ആ​ദ​ർ​ശ് (24), ക​മ​ലാ​ക്ഷി​യു​ടെ ചെ​റു​മ​ക​ൻ ആ​ന​ച്ചാ​ലി​ൽ അ​ർ​ജു​ൻ (23) എ​ന്നി​വ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ർ​ജു​ന്‍റെ വീ​ട് ഇ​ത​ല്ലേ എ​ന്നു ചോ​ദി​ച്ച് ക​മ​ലാ​ക്ഷി​യു​ടെ വീ​ട്ടി​ലെ​ത്തി അ​ക​ത്തേ​ക്ക് ക​യ​റി​യ ആ​ദ​ർ​ശ് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് പു​റ​ത്തു​ക​ട​ന്ന് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ആ​ദ​ർ​ശി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ചെ​റു​മ​ക​ൻ അ​ർ​ജു​ന​നും പ​ങ്കാ​ളി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ആ​ദ​ർ​ശി​ന്‍റെ ബൈ​ക്കി​ന് സി.​സി തു​ക അ​ട​യ്ക്കു​ന്ന​തി​നാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് പ​ദ്ധ​തി​യൊ​രു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 15000 രൂ​പ ആ​ദ​ർ​ശി​നും ബാ​ക്കി…

Read More

വാടാ മക്കളേ വാടാ… വിഷപ്പാമ്പുകളുടെ പേടിസ്വപ്‌നമായഎന്നോടാണോ കളി; മൂന്നു സിംഹങ്ങളെ ഒറ്റയ്ക്കു നിന്ന് വിറപ്പിച്ച കീരി; വീഡിയോ കാണാം…

കാട്ടിലെ രാജാവായ സിംഹത്തെക്കണ്ടാല്‍ മറ്റെല്ലാ ജീവികളും ഒന്നു പേടിക്കും. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം ചില ജീവികള്‍ സിംഹങ്ങളെ വെല്ലുവിളിക്കാറുണ്ട്. ആനയോ കാട്ടുപോത്തോ മാത്രമാണ് അപൂര്‍വമായെങ്കിലും സിംഹത്തെ വെല്ലുവിളിക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ സിംഹത്തിന്റെ ഏഴയലത്ത് വരാത്ത ഒരു കീരി ഒരേ സമയം വിറപ്പിച്ചത് മൂന്നു സിംഹങ്ങളെയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ശരീര വലിപ്പത്തില്‍ ഒന്നുമല്ല കാര്യം. ധൈര്യമാണ് എല്ലാത്തിനും മുകളില്‍ എന്ന വാചകം സത്യമാണ് എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്‍ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്. മൂന്ന് സിംഹങ്ങളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്ന കീരിയുടെ ധൈര്യമാണ് ഇതിന്റെ ഉള്ളടക്കം. മുഖത്തോട് മുഖം നോക്കി ചീറി അടുക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.

Read More