ബ്ലാ​സ്റ്റേ​ഴ്സി​നെ താ​ഴെ​യി​റ​ക്കി ജം​ഷ​ഡ്പു​ർ

 

ബം​ബോ​ലിം: ഐ​എ​സ്എ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​നെ താ​ഴെ​യി​റ​ക്കി ജം​ഷ​ഡ്പു​ർ എ​ഫ്സി. ഈ​സ്റ്റ് ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഉ​രു​ക്കി​ന്‍റെ നാ​ട്ടു​കാ​ർ ഒ​ന്നാ​മ​ൻ​മാ​രാ​യി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ വി​ജ​യം.

ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം (88) ഇ​ഷാ​ൻ പ​ണ്ഡി​ത​യാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 11 ക​ളി​ക​ളി​ൽ ജം​ഷ​ഡ്പൂ​രി​ന് 19 പോ​യി​ന്‍റു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​ന് 10 ക​ളി​യി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

സീ​സ​ണി​ൽ ഒ​രു ക​ളി​പോ​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന നാ​ണ​ക്കേ​ട് നി​ല​നി​ർ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ൾ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും അ​വ​സാ​ന​ക്കാ​രാ​ണ്.

Related posts

Leave a Comment