Set us Home Page

ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തിൽ കേരള ഭവനയാചന യാത്ര നടത്തും ; ആ​​യി​​രം വീ​​ടു​​ക​​ൾ നി​​ർ​​മി​​ക്കു​​ക ല​​ക്ഷ്യം

നി​​ല​​ന്പൂ​​ർ: പ്ര​​ള​​യ​​ത്തി​​ൽ വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട 1,000 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു വീ​​ടു നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​ൻ കേ​​ര​​ള ഭ​​വ​​നയാ​​ച​​ന യാ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു ചെ​​മ്മ​​ണ്ണൂ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ജ്വ​​ല്ല​​റി ഉ​​ട​​മ ബോ​​ബി ചെ​​മ്മ​​ണ്ണൂ​​ർ. നി​​ല​​ന്പൂ​​ർ മേ​​ഖ​​ല​​യി​​ലെ ദു​​രി​​ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​നു മു​​ന്പു പി.​​വി.​​ അ​​ൻ​​വ​​ർ എം​​എ​​ൽ​​എ, മു​​തി​​ർ​​ന്ന സി​​പി​​എം നേ​​താ​​വ് പാ​​ലോ​​ളി മു​​ഹ​​മ്മ​​ദ് കു​​ട്ടി എ​​ന്നി​​വ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ൾ​​ക്കു ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ൻ ജി​​ല്ല​​ക​​ളി​​ലൂ​​ടെ​​യും ക​​ട​​ന്നു​​പോ​​കു​​ന്ന യാ​​ത്ര പ​​ത്തു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ആ​​രം​​ഭി​​ക്കും. നി​​ര​​വ​​ധി സം​​ഘ​​ട​​ന​​ക​​ളി​​ലെ​​യും ക്ല​​ബ്ബുക​​ളി​​ലെ​​യും ചെ​​റു​​പ്പ​​ക്കാ​​ർ പി​​ന്തു​​ണ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഫ​​ണ്ട് പി​​രി​​ക്കാ​​ൻ ഇ​​റ​​ങ്ങു​​ന്ന​​ത്. ഫ​​ണ്ട് ല​​ഭി​​ക്കു​​ന്ന​​ത​​നു​​സ​​രി​​ച്ചു വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കി​​ക്കൊ​​ണ്ടാ​​ണ് യാ​​ത്ര മു​​ന്നോ​​ട്ടു പോ​​കു​​ക. 12 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​യാ​​ണു ത​​യാ​​റാ​​ക്കു​​ന്ന​​ത്. യാ​​ത്ര​​യി​​ൽ കൂ​​ടെ കൂ​​ടാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കെ​​ല്ലാം ചേ​​രാം.

കേ​​ര​​ള​​ത്തി​​ൽ ഏ​​ഴു ജി​​ല്ല​​ക​​ളി​​ൽ ബോ​​ബി ചെ​​മ്മ​​ണ്ണൂ​​രി​​ന്‍റെ ഫാ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. അ​​വ​​രു​​ടെ പി​​ന്തു​​ണ​​യു​​മു​​ണ്ടാ​​കും. ബ​​സ് സ്റ്റാ​​ൻ​​ഡ്, കോ​​ള​​ജു​​ക​​ൾ, സ്കൂ​​ളു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പി​​രി​​വ് ന​​ട​​ത്തു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. നി​​ല​​ന്പൂ​​രി​​ന്‍റെ കാ​​ര്യം പി.​​വി.​​ അ​​ൻ​​വ​​ർ എം​​എ​​ൽ​​എ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. 1,000 വീ​​ടു​​ക​​ളി​​ൽ നി​​ല​​ന്പൂ​​രി​​നു പ​​രി​​ഗ​​ണ​​ന ന​​ൽ​​കു​​മെ​​ന്നും ബോ​​ബി ചെ​​മ്മ​​ണ്ണൂ​​ർ പ​​റ​​ഞ്ഞു. വ​​യ​​നാ​​ട്ടി​​ൽ നേ​​ര​​ത്തെ പോ​​യി​​രു​​ന്നു. അ​​വി​​ടെ ഭൂ​​മി ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്കു ര​​ണ്ടേ​​ക്ക​​ർ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS