വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കും മു​മ്പ് വ​ള​ർ​ത്തു​നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് വ​ധു; വീ​ഡി​യോ വൈ​റ​ൽ

സ​ന്തോ​ഷ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ കൂ​ടാ​തെ കൊ​ച്ചു കൊ​ച്ചു വി​ഷ​മ​ങ്ങ​ളും കൂ​ടി ചേ​ർ​ന്ന് ദി​വ​സ​മാ​ണ് വി​വാ​ഹ ദി​വ​സം. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ളും പ്രത്യേക നി​മി​ഷ​ങ്ങ​ളു​മൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ പോ​സ്റ്റ് ചെ​യ്യാ​റു​മു​ണ്ട്.

വി​വാ​ഹ ദി​വ​സം പ്രി​യ​പ്പെ​ട്ട​വ​രെ വി​ട്ടു​പി​രി​ഞ്ഞ് വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ൽ സ​ങ്ക​ട​പ്പെ​ട്ടു ക​ര​യു​ന്ന യു​വ​തി​ക​ളു​ടെ വീ​ഡി​യോ​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. സ​മാ​ന​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്രചരിക്കുന്നത്. എ​ന്നാ​ൽ ഇ​വി​ടെ വ​ധു ത​ന്‍റെ വ​ള​ർ​ത്ത് നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ചാ​ണ് ക​ര​യു​ന്ന​ത്.

കാ​റി​ലി​രി​ക്കു​ന്ന വ​ധു ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ച് പൊട്ടിക്ക​ര​യു​ക​യാ​ണ്. ഈ ​രം​ഗം ക​ണ്ട് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും സ്തം​ഭി​ച്ചു​പോ​യി. ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​വു​ക​യും ചെ​യ്തു.

ഈ ​വീ​ഡി​യോ ക​ണ്ട​വ​രും വി​കാ​ര​ഭ​രി​ത​രാ​യാ​ണ് ക​മ​ന്‍റുകളുമായെത്തിയത്. പെ​ൺ​കു​ട്ടി​യു​ടെ ദുഃ​ഖം മ​ന​സ്സി​ലാ​ക്കു​ന്നു​വെ​ന്നും ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് പോ​കു​മ്പോ​ൾ നാ​യ​ക്കു​ട്ടി​യെ കൂ​ടി കൊ​ണ്ടു​പോ​ക​ണ​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment