ഒ​രു മ​ര്യാ​ദ​യൊ​ക്കെ വേ​ണ്ട​ടേ…​വി​വാ​ഹ​വേ​ദി​യി​ല്‍ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് വ​ര​ന്‍; വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​ന്ന ബ​ന്ധു​വി​നോ​ടൊ​പ്പം വ​ധു ഒ​ളി​ച്ചോ​ടി…

മ​ദ്യ​പാ​നം പ​ല​ര്‍​ക്കും അ​ടി​മ​ത്തം പ​ക​രു​ന്ന ഒ​ന്നാ​ണ്. എ​ത്ര വ​ലി​യ മ​ദ്യ​പാ​നി​യാ​ണെ​ങ്കി​ലും സ്വ​ന്തം വി​വാ​ഹ​ത്തി​ന് മ​ദ്യ​പി​ച്ചു വ​രാ​റി​ല്ല.

വി​വാ​ഹ​വേ​ദി​യി​ല്‍ പ്ര​തി​ശ്രു​ത വ​ര​ന്‍ മ​ദ്യ​പി​ച്ചെ​ത്തി​യാ​ല്‍ ഏ​തെ​ങ്കി​ലും വ​ധു​വി​ന് അ​ത് സ​ഹി​ക്കാ​നാ​വു​മോ…​ഇ​ത്ത​ര​ത്തി​ല്‍ വി​വാ​ഹ​വേ​ദി​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ വ​ര​നെ ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​വി​നൊ​പ്പം വ​ധു ഒ​ളി​ച്ചോ​ടി​യെ​ന്ന വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മേ​രി​ലാ​ന്റി​ലു​ള്ള സി​യേ​റി​യ എ​ന്ന 24കാ​രി​യാ​യ വ​ധു​വാ​ണ് വ​ര​നെ ഉ​പേ​ക്ഷി​ച്ച​ത്. 28കാ​ര​നാ​യ സാ​മാ​യി​രു​ന്നു സി​യേ​റി​യ​യു​ടെ വ​ര​ന്‍.

എ​ന്നാ​ല്‍ വി​വാ​ഹ​വേ​ദി​യി​ല്‍ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ടാ​ണ് സാ​മെ​ത്തി​യ​ത്. ഇ​ത് സി​യേ​റി​യ​ക്ക് സ​ഹി​ക്കാ​നാ​യി​ല്ല. അ​തോ​ടെ ബ​ന്ധു​വും മു​ന്‍ കാ​മു​ക​നു​മാ​യ ആ​ളി​നൊ​പ്പം ഒ​ളി​ച്ചോ​ടി പോ​കാ​ന്‍ സി​യേ​റ​യ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ടു നി​ന്ന പ്ര​ണ​യ​ബ​ന്ധ​ത്തി​നൊ​ടു​വി​ലാ​ണ് സി​യേ​റി​യ​യും സാ​മും വി​വാ​ഹ​തി​രാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വി​വാ​ഹ​ത്തി​ന് അ​തി​ഥി​യാ​യി സി​യേ​റി​യ​യു​ടെ ബ​ന്ധു​വാ​യ 21 വ​യ​സ്സു​കാ​ര​ന്‍ കൈ​ല്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ.

‘ഞാ​ന്‍ വി​വാ​ഹ ദി​വ​സം വ​ള​രെ അ​ധി​കം ആ​കാം​ക്ഷാ​ഭ​രി​ത​യാ​യി​യ​രു​ന്നു. ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് വി​വാ​ഹ​ദി​നം നോ​ക്കി ക​ണ്ട​ത്.

കൈ​ല്‍ മാ​ത്ര​മാ​ണ് എ​നി​ക്ക് കു​ടും​ബാം​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് വി​വാ​ഹ​ത്തി​ല്‍ അ​വ​ന്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്’. സി​യേ​റി​യ പ​റ​യു​ന്നു.

‘എ​ന്നാ​ല്‍ വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​പ്പോ​ള്‍ ത​നി​ക്ക് മ​ദ്യ​ത്തി​ന്റെ മ​ണം അ​നു​ഭ​വ​പ്പെ​ട്ടു. ആ​ദ്യം അ​വ​ഗ​ണി​ച്ചു. എ​ന്നാ​ല്‍ സാ​മി​ന് ത​ന്റെ മു​ഖ​ത്തേ​ക്ക് പോ​ലും നോ​ക്കാ​നാ​കു​ന്നി​ല്ലാ​യി​രു​ന്നു.

വി​വാ​ഹ​മോ​തി​രം ക​യ്യി​ലി​ട്ടു. ക​ണ്ണു​ക​ള്‍ തു​റ​ക്കാ​നോ, സം​സാ​രി​ക്കാ​നോ നേ​രെ നി​ല്‍​ക്കാ​നോ സാ​മി​ന് ആ​കു​ന്നി​ല്ല. താ​നാ​കെ വി​ഷ​മി​ച്ചു. ത​ന്റെ നി​സ്സ​ഹാ​യാ​വ​സ്ഥ ക​ണ്ട് കൈ​ല്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി.

നീ ​വി​വാ​ഹം ചെ​യ്യു​ന്ന​ത് ഒ​രു വി​ഡ്ഢി​യെ​യാ​ണ്. ഇ​ത് ന​ട​ക്കാ​ന്‍ പാ​ടി​ല്ല. ര​ക്ഷ​പ്പെ​ടാ​നു​ള്ള സ​മ​യ​മാ​ണ്.​ഒ​ളി​ച്ചോ​ടി പോ​കാ​മെ​ന്ന് കൈ​ല്‍ സി​യേ​റി​യ​യോ​ട് പ​റ​ഞ്ഞു. സി​യേ​റി​യ അ​തി​ന് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു’. സി​യേ​റി​യ ഇ​ങ്ങ​നെ പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related posts

Leave a Comment