ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​രു​ട്ട​ടി ന​ൽ​കി ബി​എ​സ്എ​ൻ​എ​ൽ സ​മ​രം; എക്സ്ചേഞ്ചുകൾ അടച്ചുപൂട്ടിയ നിലയിൽ

പ​ത്ത​നം​തി​ട്ട: ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും ആ​രം​ഭി​ച്ച സ​മ​രം തു​ട​രു​ന്പോ​ൾ ബു​ദ്ധി​മു​ട്ടി​ലാ​യ​ത് ഉ​പ​യോ​ക്താ​ക്ക​ൾ. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി ടെ​ലി​ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​ണ്.

ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ആ​രം​ഭി​ച്ച​തോ​ടെ എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ ഫോ​ണു​ക​ൾ നി​ല​ച്ച​താ​ണ്. പി​ന്നീ​ട് എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രും സ​മ​രം തു​ട​ങ്ങി. ഇ​തോ​ടെ എ​ക്സ്ചേ​ഞ്ചു​ക​ൾ അ​ട​ക്കം പൂ​ട്ടി​യ​നി​ല​യി​ലാ​യി. ഓ​ഫീ​സു​ക​ൾ തു​റ​ക്കാ​താ​യ​തോ​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

സ്വ​കാ​ര്യ ടെ​ലി​ഫോ​ണ്‍ ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ സ​മ​രം നീ​ളു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ പ​ല​രും ത​ങ്ങ​ളു​ടെ നെ​റ്റ് വ​ർ​ക്ക് ശൃം​ഖ​ല ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് വി​പു​ല​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ്രാ​മീ​ണ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ളെ​യാ​ണ് സ​മ​രം ഏ​റെ ബാ​ധി​ച്ചി​ട്ടു​ള്ള​ത്. തി​രു​വ​ല്ല മേ​ഖ​ല​യി​ലെ പ​ല എ​ക്സ്ചേ​ഞ്ചു​ക​ളി​ലും സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ക​രാ​ർ ജീ​വ​ന​ക്കാ​ർ ടെ​ലി​ഫോ​ണ്‍, ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ക​ൾ ത​ക​രാ​റി​ലാ​ക്കി​യി​രു​ന്നു.

Related posts