മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് വ​ത്തി​ക്കാ​ൻ

റോം: ​​​ശ്വാ​​​​സ​​​​കോ​​​​ശ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു​​​​ശേ​​​​ഷം റോ​​​​മി​​​​ലെ ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​ല​​​​ത് ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വീ​​​​ണ്ടെ​​​​ടു​​​​ക്ക​​​​ൽ പാ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക മെ​​​​ഡി​​​​ക്ക​​​​ൽ ബു​​​​ള്ള​​​​റ്റി​​​​നി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പേ​​​​ഴ്സ​​​​ണ​​​​ൽ ഡോ​​​​ക്‌​​​​ട​​​​ർ ലൂ​​​​യി​​​​ജി കാ​​​​ർ​​​​ബോ​​​​ണ, ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ പ്ര​​​​ഫ. സ്റ്റെ​​​​ഫാ​​​​നോ മാ​​​​ർ​​​​ഗ​​​​രി​​​​റ്റോ​​​​റ എ​​​​ന്നി​​​​വ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്തി​​​​യ ര​​​​ക്ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, നെ​​​​ഞ്ചി​​​​ന്‍റെ എ​​​​ക്സ് റേ ​​​​എ​​​​ന്നി​​​​വ​​​​യു​​​​ടെ ഫ​​​​ല​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. സ്വ​​​​ന്തം കാ​​​​ര്യ​​​​ങ്ങ​​​​ൾ സ്വ​​​​യം ചെ​​​​യ്യു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ, ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി സെ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ശാ​​​​രീ​​​​രി​​​​ക വ്യാ​​​​യാ​​​​മ​​​​ങ്ങ​​​​ളി​​​​ലും സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ത്തു.ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ പ​​​​ത്താം നി​​​​ല​​​​യി​​​​ലാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​പ്പോ​​​​ൾ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച താ​​​​ത്കാ​​​​ലി​​​​ക ചാ​​​​പ്പ​​​​ലി​​​​ൽ അ​​​​ദ്ദേ​​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും…

Read More

ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 28 വ​​​ർ​​​ഷ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്ന ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന വി​​​ഹി​​​തം പൂ​​​ർ​​​ണ​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ചു പ​​​ദ്ധ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​ത്. 110 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള അ​​​ങ്ക​​​മാ​​​ലി- ശ​​​ബ​​​രി പ​​​ദ്ധ​​​തി​​​യി​​​ൽ എ​​​ഴ് കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ട്ടു കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു. പ​​​ദ്ധ​​​തിച്ചെ​​​ല​​​വാ​​​യ 3800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​ന​​​മാ​​​യ 1900 കോ​​​ടി കി​​​ഫ്ബി​​​യി​​​ൽനി​​​ന്നു ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. 303.58 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്കാ​​​ൻ 1361 കോ​​​ടി വേ​​​ണം. നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് 2439 കോ​​​ടി​​​യാ​​​ണ്. 2023ലെ ​​​എ​​​സ്റ്റി​​​മേ​​​റ്റ് ഇ​​​പ്പോ​​​ൾ മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ യൂ​​​ണി​​​റ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് ചാ​​​ർ​​​ജ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​ത്തി​​​ൽനി​​​ന്ന് വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​ത്തോ​​​ടൊ​​​പ്പം ത​​​ന്നെ റെ​​​യി​​​ൽ​​​വേ വി​​​ഹി​​​ത​​​വും വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി…

Read More

കി​​ഫ്ബി​​യു​​ടെ പേ​​രി​​ൽ ഭൂ​​മി​​ കും​​ഭ​​കോ​​ണ​​ം; സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി മോ​​​ശ​​​മാ​​​ക്കി​​​യ​​​തി​​​ൽ കി​​​ഫ്ബി ക്ര​​​മ​​​ക്കേ​​​ടി​​​നും പ​​​ങ്കെന്ന് മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ടും ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​വും വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. എ​​​ന്ത് ആ​​​വ​​​ശ്യ​​​ത്തി​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ കി​​​ഫ്ബി സി​​​ഇ​​​ഒ ഡോ. ​​​കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​രി​​​ലും പാ​​​ല​​​ക്കാ​​​ട്ടും 5,366 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 12,727 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി. വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​വും ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്താ​​​കും അ​​​ന്വേ​​​ഷ​​​ണ​​​വും വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള കി​​​ഫ്ബി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യും ന​​​ട​​​പ്പാ​​​ക്കു​​​ക. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ്ഥി​​​തി ഗു​​​രു​​​ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട​​​തി​​​ൽ കി​​​ഫ്ബി ക്ര​​​മ​​​ക്കേ​​​ടി​​​നു വ​​​ലി​​​യ പ​​​ങ്കു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ്യ​​​വ​​​സാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ക​​​ണ്ണൂ​​​രി​​​ൽ 1000 ഏ​​​ക്ക​​​ർ ഭൂ​​​മി 2,489 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ കി​​​ൻ​​​ഫ്ര വ​​​ഴി ഏ​​​റ്റെ​​​ടു​​​ത്തു. പ​​​ല ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ നി​​​ല​​​വി​​​ൽ ഇ​​​ല്ല. വ​​​ൻ…

Read More

അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഇ​​​​​​​ല്ലി​​​​​​​നോ​​​​​​​യ്സി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​റോ​​​​​​​റ​​​​​​​യി​​​​​​​ലെ ഹി​​​​​​​ന്ദു ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ല്‍ ആക്രമണത്തിനു പ​ദ്ധ​തി​യി​ട്ട കൗ​മാ​ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ന്യൂ​​​​​​​യോ​​​​​​​ര്‍​ക്ക്: അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഇ​​​​​​​ല്ലി​​​​​​​നോ​​​​​​​യ്സി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​റോ​​​​​​​റ​​​​​​​യി​​​​​​​ലെ ഹി​​​​​​​ന്ദു ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ല്‍ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പ് ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ട്ട കൗ​​​​​​​മ​​​​​​​ാര​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ല്‍. പ​​​​​​​ലാ​​​​​​​റ്റൈ​​​​​​​നി​​​​​​​യ​​​​​​​ന്‍ സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യാ​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​ണ്ഡ്രോ​​​​​​​സ് പാ​​​​​​​പ്പോ​​​​​​​രാ​​​​​​​ക്കി​​​​​​​സ് ആ​​​​​​​ണ് അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യ​​​​​​​ത്. ന​​​​​​​വ​​​​​​​രാ​​​​​​​ത്രി, ദു​​​​​​​ര്‍ഗാ പൂ​​​​​​​ജ ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍​ക്കാ​​​​​​​യി ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ എ​​​​​ത്തു​​​​​ന്ന ദി​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​ണ് പ്ര​​​​​​​തി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ക​​​​​​​ഴി​​​​​​​ഞ്ഞ ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച അ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു പൂ​​​​​​​ര്‍​ണ സ​​​​​​​ജ്ജ​​​​​​​നാ​​​​​​​യി ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​​​​​ണ്ഡ്രോ​​​​​​​സ് വെ​​​​​​​ടി​​​​​​​യു​​​​​​​തി​​​​​​​ര്‍​ക്കാ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും തോ​​​​​​​ക്ക് ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​ലാ​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് മ​​​​​​​ട​​​​​​​ങ്ങി.

Read More

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു; സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. നാ​ളെ നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Read More

മൂ​ല​ത്ത​റ​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​യാ​നാ​കാ​തെ പൊ​ലീ​സ്; അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും

പാ​ല​ക്കാ​ട്: മൂ​ല​ത്ത​റ​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​യാ​നാ​കാ​തെ പൊ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട​യാ​ൾ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മീ​നാ​ക്ഷി​പു​രം പൊ​ലി​സ് സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി.

Read More

കാ​യി​ക അ​ധ്യാ​പ​ക​ൻ കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലായി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ കേ​സി​ൽ കാ​യി​ക അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. വെ​ള്ള​റ​ട വി.​പി.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നും വെ​ള്ള​റ​ട ജം​ഗ്ഷ​നി​ലെ ദാ​സ് ഹൗ​സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഡെ​നി​ൻ ദാ​സ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​യ്യാ​ർ​ഡാം നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ന് സ​മീ​പ​മു​ള്ള എ​സ്റ്റേ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വെ​ച്ച് കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ഡെ​നി​ൻ ദാ​സ്. നേ​ര​ത്തെ ര​ണ്ടു​പേ​രെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​യാ​ട്ടു​സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ മാം​സം ത​മി​ഴ്നാ​ട്ടി​ലെ ചി​ല റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി. മു​ക്കോ​ട്ടു​മ​ല എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് സം​ഘം ര​ണ്ടാം ത​വ​ണ​യാ​ണ് നാ​യാ​ട്ട് ന​ട​ത്തു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. നാ​യാ​ട്ടു​സം​ഘ​ത്തി​ൽ ചി​ല ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ…

Read More

മൈ​സൂ​രുവിൽ സ്വ​കാ​ര്യ എ​സി സ്ലീ​പ്പ​ർ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മൈ​സൂ​രു: സ്വ​കാ​ര്യ എ​സി സ്ലീ​പ്പ​ർ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പെ​രി​യ​പ​ട്ട​ണ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ഫ്താ​ബ്, മ​ങ്കാ​വ് സ്വ​ദേ​ശി സ​ജേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​വേ​രി എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ഹു​ൻ​സൂ​രി​ലെ​യും മൈ​സൂ​രു​വി​ലെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഇ​രു​ന്ന​വ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ്ര​തീ​ക്ഷി​ത​മാ​യി ലോ​റി എ​തി​ർ ദി​ശ​യി​ലേ​ക്ക് തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Read More